ആ ചിരിക്കുന്ന മുഖം ഒരിക്കലും മറക്കാതിരിക്കട്ടെ…

അന്തരിച്ച ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന്‍ ജിയെ ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍
അനുസ്മരിക്കുന്നു

നമ്മുടെ സംഘടനയുടെ ഏത് പ്രോഗ്രാം ആ.യാലും,അത് എവിടെ ആയാലും എത്ര വൈകി അറിഞ്ഞാലും ആ ചിരിക്കുന്ന മുഖം കാണാം എപ്പോഴും.ഏത് അര്‍ദ്ധരാത്രിയില്‍ വിളിച്ച് ജെ കെ യോട് എന്തു ചോദിച്ചാലും അതിന് ഓകെ.. എന്നല്ലാതെ ..ഒരു മറുപടി പറഞ്ഞ് ഇതു വരെ കേട്ടിട്ടില്ല!.നമ്മുടെ സാഹോദര്യ കൂട്ടായ്മയിലെ അവിഭാജ്യ ഘടകമായിരുന്ന ജെ കെ യുടെ വേര്‍പാട് ഒരു തീരാ നഷ്ടം തന്നെയാണ്.

ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍

About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*