ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കിറ്റ്‌കോ അസോച്ചാം കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരത്തോടെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍, അഡ്വാന്‍സ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം കരസ്ഥമാക്കിയവര്‍ക്ക് പ്രായഭേദമന്യേ അപേക്ഷിക്കാം. ബി.ടെക് ബിരുദധാരികള്‍ക്ക് മുന്‍ഗണനയുണ്ട്. ജൂലൈയില്‍ ആരംഭിക്കുന്ന പി ജി ഡിപ്ലോമ കോഴ്‌സിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കുള്ള അഡ്വാന്‍സ് ഡിപ്ലോമ ക്ലാസുകള്‍ മെയ് ആദ്യവാരം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റീരിയര്‍ ഡിസൈന്‍, രവിപുരം, കൊച്ചി-16 ഫോണ്‍: 0484 4000816,9496315711, 9633606301 വെബ്സൈറ്റ്: www.designerinstitutes.com

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*