പ്രത്യേകതകള്‍

പുറംകാഴ്ചയ്ക്ക് വിക്‌ടോറിയന്‍ ശൈലിയില്‍ ഉള്ള ഒരു വീടാണിത്. അകത്തളങ്ങളില്‍ കന്റംപ്രറി ശൈലിയും. സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നുവരുന്ന അകത്തളങ്ങള്‍ ഡബിള്‍ഹൈറ്റ് റൂഫിനടിയിലാണ്. വൈറ്റ് കളര്‍ തീമാണ് പെയിന്റിങ്ങിന്. ഫര്‍ണിച്ചറില്‍ മിനിമലിസ്റ്റിക് നയവും.

ക്ലൈന്റ്: ബോബി സെബാസ്റ്റ്യന്‍
സ്ഥലം: തിരുവാങ്കുളം
പ്ലോട്ട്: 7 സെന്റ്
വിസ്തീര്‍ണ്ണം: 2600 സ്‌ക്വയര്‍ഫീറ്റ്
ചെലവ്: 50 ലക്ഷം
പണിപൂര്‍ത്തിയായ വര്‍ഷം: 2014

ഡിസൈന്‍: പ്രദീപ് കെ.എസ്.
ഔട്ട് ലൈന്‍, എസ്.എന്‍. ജംഗ്ഷന്‍,
തൃപ്പൂണിത്തുറ. ഫോണ്‍: 9847099813

Leave a Reply

Your email address will not be published. Required fields are marked *