കാര്‍ സ്പാ @ മിനിമല്‍ തീം

മിനിമലിസവും സുതാര്യതയും മുന്നിട്ടുനില്‍ക്കുന്ന കന്റംപ്രറി- ഇന്‍ഡസ്ട്രിയല്‍ ശൈലിയാണ് ഈ ഓഫീസിന്റേത്‌

കാര്‍ സ്പാകളുടെ ലോ കം ഇപ്പോള്‍ കൂടുതല്‍ വിശാലമാണ്. എക്‌സ്റ്റീരിയര്‍- ഇന്റീരിയര്‍ ട്രീറ്റ്‌മെന്റുകളാണ് ഈ രംഗത്തെ പുതിയ ട്രെന്‍ഡ്.

കൊച്ചി പൊന്നുരുന്നിയിലുള്ള യാസ് മാര്‍ക്ക് എന്ന കാര്‍ ട്രീറ്റ്‌മെന്റ് സ്ഥാപനം ശ്രദ്ധേയമാകുന്നത് സേവനങ്ങളിലെ പ്രൊഫഷണലിസത്തിനൊപ്പം അതിന്റെ ഡിസൈന്‍ ഘടകങ്ങള്‍ കൊണ്ട് കൂടിയാണ്. ആര്‍ക്കിടെക്റ്റ് സമിത് പുറക്കണ്ടിയാണ് (സമിത്ത് ഇന്‍ക്ലൂസീവ് ഡിസൈന്‍, കോഴിക്കോട്) ഈ സ്ഥാപനം രൂപകല്‍പ്പന ചെയ്തത്.

മിനിമലിസവും സുതാര്യതയും മുന്നിട്ടുനില്‍ക്കുന്ന കന്റംപ്രറി- ഇന്‍ഡസ്ട്രിയല്‍ ശൈലിയിലാണ് യാസ് മാര്‍ക്കിന്റെ ഡിസൈന്‍.

ഗ്രൗണ്ട്- ഫസ്റ്റ് ഫ്‌ളോറുകളിലായി കാര്‍ വാഷ് ഏരിയ, കാര്‍ ട്രീറ്റ്‌മെന്റ് – ഡ്രൈവാഷ് ഏരിയകള്‍, എന്‍ട്രന്‍സ് ലോബി, റിസപ്ഷന്‍, കോണ്‍ഫറന്‍സ് സ്‌പേസ്, ഓഫീസ് കം എം.ഡി കാബിന്‍, സ്റ്റോക്ക്- കസ്റ്റമേഴ്‌സ് വെയിറ്റിങ് ഏരിയ എന്നിവയാണ് ഇവിടുത്തെ പ്രധാന ഏരിയകള്‍.

ALSO READ: ഈസിയാണ്; സോഫ്റ്റും

ALSO READ: റിസോര്‍ട്ടുകളുടെ പുതിയ നിര്‍വ്വചനം

  • Architect : Ar.Samith Purakkandy
  • Project Type : Residential House
  • Owner : Shimmer Auto
  • Location : Ponnurunni, Vyttila, Ernakulam
  • Year Of Completion : 2018
  • Area : 5059 Sq.Ft
  • Photography : Sangeeth Thomas

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍.  ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

About editor 261 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*