കിച്ചനുമാകാം പച്ചപ്പ്

ഫോട്ടോ കടപ്പാട്: മക്‌ടെറ

പച്ചപ്പൊരുക്കേണ്ടത് അടുക്കളയില്‍ ആണെങ്കില്‍ ഭക്ഷ്യയോഗ്യമായ ഇലവര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രദ്ധിക്കാം. കറിവേപ്പില, മിന്റ്, തുളസി, മല്ലിയില, പനികൂര്‍ക്ക, ഉള്ളിതണ്ട്, പുതിന, കാന്താരി, പച്ചമുളക് തുടങ്ങിയ ചെടികള്‍ ചട്ടികളില്‍ വെയ്ക്കാം. എടുത്തുമാറ്റാനാകുന്ന കളിമണ്‍ ചട്ടികള്‍ ആണെങ്കില്‍ ഇടയ്ക്ക് പ്രകാശം ഉള്ളിടത്തേക്ക് മാറ്റി വെയ്ക്കാനും പിന്നീട് തിരിച്ചെടുത്തു വെയ്ക്കാനും സാധിക്കും. വര്‍ക്കേരിയയോട് ചേര്‍ന്ന് അത്യാവശ്യം പ്രകാശം ലഭിക്കുന്ന ഏരിയകളില്‍ പല തരത്തിലുള്ള ചീരകള്‍ നടുകയാണെങ്കില്‍ അലങ്കാരത്തിനൊപ്പം കറികള്‍ക്കും എടുക്കാം.

തുടരും…

മൈക്രോഗ്രീന്‍
പച്ചപ്പും അലങ്കാരവും അതിനുപരി കാലത്തിന്റെ ആവശ്യവുമായ മൈക്രോഗ്രീന്‍ എന്ന ആശയത്തിന് പ്രചാരമേറുകയാണ്. …

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*