ബാല്‍ക്കണിയ്ക്കും റൂഫിനും തണുപ്പേകാം

ഫോട്ടോ കടപ്പാട്: ആര്‍ക്കിടെക്റ്റ് റൂബന്‍സ് പോള്‍

റൂഫിലും ബാല്‍ക്കണിയിലും ഹരിതഭംഗിയ്ക്ക് പുറമേ പച്ചപ്പിന്റെ കവചവും ഒരുക്കുന്നു. സ്‌നേക്ക് പ്ലാന്റ്, ആന്തൂറിയം, ഓര്‍ക്കിഡ്, സാന്‍സിബാര്‍ പ്ലാന്റ്, ബോഗേന്‍വില്ല ഗാര്‍ഡന്‍ പാമുകള്‍, കറ്റാര്‍വാഴ എന്നിവ ഉള്‍പ്പെടുത്താം. പാഷന്‍ഫ്രൂട്ട് പോലെയുള്ള വള്ളിച്ചെടികള്‍ പടര്‍ത്തിയാല്‍ ഫലവും തണലും ഒരു പോലെ ലഭിക്കും. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ഹാങ്ങിങ് ഗാര്‍ഡന്‍ രീതികള്‍ ഇവിടെയും പരീക്ഷിക്കാം. സ്വാഭാവികമായ പൂല്‍ത്തകിടികള്‍ ഒരുക്കിയാല്‍ ചൂട്കുറയ്ക്കാം.

തുടരും…

അലങ്കാരമല്ല ആവശ്യം
സ്‌പേസുകളെ ആകര്‍ഷകമാക്കാന്‍ മാത്രമല്ല നല്ല അന്തരീക്ഷവും തണുപ്പുമെല്ലാം അകത്തളത്തില്‍ ഉറപ്പാക്കുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ കാലത്തിന്റെ ആവശ്യം തന്നെയാണ് ഇന്ന്.

About editor 300 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*