September 14th, 2015
മോഹമഞ്ഞ

Project Specifications

September 14th, 2015
മോഹമഞ്ഞ

പ്രത്യേകതകള്‍

അധികം സ്ഥലവിസ്തൃതിയില്ലാത്തതില്‍ അകത്തളങ്ങളില്‍ പൂര്‍ണ്ണമായും ഓപ്പണ്‍ നയമാണ്. ബെഡ്‌റൂമുകള്‍ക്ക് മാത്രമാണ് സ്വകാര്യത. കൂടുതല്‍ സ്ഥലമുള്ളതായി തോന്നിപ്പിക്കാന്‍ പൂര്‍ണ്ണമായും വെള്ളനിറമാണ് ഉപയോഗിച്ചിരിക്കുന്നത്. കന്റംപ്രറിയാണ് മൊത്തത്തിലുള്ള ഡിസൈനിങ് നയം. വെള്ളനിറത്തിനു പുറമേ കറുപ്പ്, മഞ്ഞ, ഗ്രേ എന്നീ നിറങ്ങളും ഉപയോഗിച്ചിരിക്കുന്നു. മഞ്ഞനിറത്തിന്റെ ഉപയോഗമാണ് ഓരോ ഏരിയയെയും നിര്‍വ്വചിക്കുന്നത്. നിറങ്ങളുടെ ശ്രദ്ധേയമായ വിന്യാസം സ്ഥലസൗകര്യം താരതമ്യേന കുറവായ ഫ്‌ളാറ്റിന് കൂടുതല്‍ വിസ്തൃതിയുള്ളതായി തോന്നുവാനും ഭംഗി നല്‍കുവാനും സഹായിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *