വീട് പണിയുന്നവര്‍ക്കൊരു വഴികാട്ടി: ഡിസൈനര്‍ പാത്‌ഫൈന്‍ഡര്‍

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമാണ് ഡിസൈനര്‍ പാത്‌ഫൈന്‍ഡര്‍. പ്രോഡക്റ്റുകളെയും പ്രോജക്റ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ സര്‍വ്വ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ളതുമായ ഒരു എക്‌സ്പീരിയന്‍സ് സെന്ററായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മികച്ച ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, കെട്ടിട നിര്‍മ്മാണം തുടങ്ങാനാഗ്രഹിക്കുന്നവര്‍ എന്നിവരുടെയെല്ലാം വിവരശേഖരണത്തിനും റഫറന്‍സിനുമായി ‘ഡിസൈനര്‍ പാത്‌ഫൈന്‍ഡര്‍’ എന്ന വിഭാഗം www.designerplusbuilder.com വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോണ്‍- 8943359224

About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*