Project Specifications

March 24th, 2018
13 ലക്ഷത്തിന്റെ വീട്

 

 

പ്ലാനിങ്‌ മാത്രം മതി വീടിന്റെ നിർമ്മാണ ചെലവു കുറയ്ക്കാൻ എന്ന് ബോധ്യപ്പെടുത്തി
മലപ്പുറത്തെ ഇരുമ്പഴിയിലുള്ള ഇസഹാക്കിന്റെ വീട് ആവശ്യവും അനാവശ്യവും തുടക്കത്തിലേ വേർതിരിച്ചതിനാൽ ചുരുങ്ങിയ ബഡ്‌ജറ്റിൽ സൗകാര്യദമായ ഒരു വീട് നിർമ്മിക്കാൻ ഇസഹാക്കിനു കഴിഞ്ഞു ഭംഗിയും സൗകര്യവും ഒട്ടും കുറയ്ക്കാതെ വീട് വയ്ക്കാൻ ഇസഹാക്കിനു കുട്ടായതു മഞ്ചേരി ആർക്യൂബ് ഡിസൈനേഴ്സിലെ സമീറാണ് .മൂന്ന് ബെഡ്റൂമുള്ള ചെലവു ചുരുങ്ങിയ വീടിനു സപ്നത്തിനു ചിറകു വിടർത്തിയതിനു പിന്നിലുള്ളതു ഈ ഡിസൈനറുടെ മിടുക്കു തന്നെ

Leave a Reply

Your email address will not be published. Required fields are marked *