BUDGET HOME

അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെട്രോ നഗരനടുവില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായുള്ള ജാന്‍സണും കുടുംബവും പണികഴിപ്പിച്ച ഈ വീടിന് സ്ഥല പരിമിതികളോടും ഉടമയുടെ വരുമാനത്തോടും സമരസപ്പെട്ടു കൊണ്ടുള്ള ലളിതമായ നിര്‍മ്മാണ രീതിയാണ് സ്വീകരിച്ചത്. […]

DREAM HOME

പഴയ തറവാട് പോലെ

ചെരിവുള്ള മേല്‍ക്കൂരയും നിരയിട്ടു നില്‍ക്കുന്ന ധാരാളം തൂണുകളും നീളന്‍ വരാന്തയും ഒക്കെയുള്ള സുരേഷിന്‍റെ വീട് പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമാണ്. […]

ARCHITECTURE

വെള്ളപ്പൊക്കത്തില്‍ ഉലയാത്ത ഊന്നുകാല്‍ വീടുകള്‍

നാല് ഊന്നുകാലുകളില്‍ വളരെ ലളിതമായി ഊന്നുകാല്‍ വീടുകള്‍ സ്ഥിതിചെയ്യുന്നു. അതിന് താഴെ വെള്ളമാകാം, അതല്ലെങ്കില്‍ ചതുപ്പാകാം ചെളിയാകാം, തിരമാലകള്‍ അലറി അടുക്കുന്ന കടലാകാം. മനുഷ്യന്‍ തന്റെ സംസ്‌ക്കാരത്തേയും ജീവിതരീതികളേയും ചുറ്റുപാടുകളേയും തനിക്ക് അഭിമതമായ രീതിയില്‍ മാറ്റിയെടുത്തു കൊണ്ടിരിക്കുകയാണ ്എന്നും ചെയ്യുന്നത്. ഇതില്‍ മനുഷ്യന്‍ വിജയിക്കുമ്പോള്‍ പ്രകൃതി പലപ്പോഴും പരാജയപ്പെടുന്നു. […]

DREAM HOME

പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

തടി സമൃദ്ധമായി ഉപയോഗിച്ച വീടിന്റെ ഭിത്തി ചെങ്കല്ലു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. അടിത്തറ നിറയ്ക്കാനും പ്ലോട്ടിലെ മണ്ണു തന്നെ ഉപയോഗിച്ചു. വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള ഭിത്തികള്‍ക്ക് പുട്ടി ഫിനിഷും പിന്‍ഭാഗത്ത് പെയിന്റ് ഫിനിഷും നല്‍കിയതും, ജനലുകള്‍ക്കു മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കിയതും നിര്‍മ്മാണച്ചെലവ് കുറച്ചു. […]

ARCHITECTURE

ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

ചെങ്കല്ലും തദ്ദേശീയമായി ലഭ്യമായ മറ്റു നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ച് അകത്തള അലങ്കാരമുള്‍പ്പെടെ 25 ലക്ഷത്തിനാണ് കാസര്‍ഗോഡ് ബാലനടുക്കത്ത് ഉദയന്റെ വീട് പൂര്‍ത്തീകരിച്ചത്. അഞ്ചു സെന്റ് പ്ലോട്ടിലെ നിര്‍മ്മിത സ്ഥലത്തിന്റെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചാണ് കേവലം 8 മാസം കൊണ്ട് എഞ്ചിനീയറായ അനില്‍കുമാര്‍ (വിഷന്‍ പ്ലാനേഴ്‌സ് & ബില്‍ഡേഴ്‌സ്, […]

HOUSE & PLAN

ഇതാണ് ആ മരുപ്പച്ച – ഗാര്‍ഡന്‍ ഹോം

മരുഭൂമിയില്‍ ഒരു മരുപ്പച്ച എന്നത് നാടോടിക്കഥകളില്‍ മാത്രം കേട്ടു പരിചയമുള്ള ഒന്നാണ്. മരീചികയാകട്ടെ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തുന്ന ഒരു മിഥ്യയും. എന്നാല്‍ മറഞ്ഞുപോയ ആ മിഥ്യയെ ‘ഗാര്‍ഡന്‍ ഹോം’ എന്ന പുതിയ ആശയത്തിലൂടെ സത്യമാക്കുകയാണ് അബുദാബിയില്‍ ഗാര്‍ഡന്‍, ലാന്‍ഡ്‌സ്‌കേപ്പിങ് ഡിസൈന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സന്തോഷ് കെ മാധവന്‍. ALSO […]

ARCHITECTURE

15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

കേരളത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിരവധി വീടുകളാണ് നിര്‍മ്മിക്കപ്പേടേണ്ടത്.. ഡിസൈനിങ്ങില്‍ ഉള്‍പ്പെടെ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന കുറഞ്ഞ ദിവസത്തിനുള്ളില്‍ (10 മുതല്‍ 15 വരെ ദിവസങ്ങള്‍) പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വീടുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത. കുറഞ്ഞ ചെലവ്, ഭാവിയില്‍ വീട് വലുതാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള രൂപകല്‍പ്പന, […]

PUBLIC

വെള്ളം കയറിയ കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കാം

വെള്ളം കയറിയ വീട്ടില്‍ താമസം തുടങ്ങുതിനു മുമ്പ് അവയുടെ ഉറപ്പും ആയുസ്സും പരിശോധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കെട്ടിടം ആവാസ യോഗ്യമാണോയെന്ന് പരിശോധിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടത്? ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിച്ചു കൂട്ടുന്നവര്‍ക്ക് എത്രയും വേഗം തങ്ങളുടെ വീടുകളില്‍ തിരിച്ചെത്തി ജീവിതം പഴയ താളത്തിലാക്കാനായിരിക്കും ധൃതി. എന്നാല്‍ വീടുകളില്‍ […]

DREAM HOME

സൗകര്യങ്ങള്‍ക്ക് പരിമിതിയില്ലാത്ത കിടിലന്‍ വീട്

സ്ഥലത്ത് ഉണ്ടായിരുന്ന പഴയവീട് പൊളിച്ചുമാറ്റി, പ്ലോട്ടിന്റെ നടുവിലായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. […]