Perfect home model for sloppy areas and mountain slopes.
HOUSE & PLAN

മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

വയനാടന്‍ മലഞ്ചെരുവുകള്‍ക്ക് ഏറ്റവും ഉചിതമാണ് ഡെക്ക് മാതൃക. വീട് ഡെക്ക് മാതൃകയില്‍ തറനിരപ്പില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുതിനാല്‍ വീടിനും തറയ്ക്കും ഇടയിലുള്ള സ്ഥലം ആടുമാടുകള്‍ക്കും കോഴികള്‍ക്കുമൊക്കെ കഴിയാനുള്ള തൊഴുത്തായി ഉപയോഗിക്കാം. […]

DREAM HOME

മിനിമല്‍ കന്റംപ്രറി ഹോം

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വീട്ടിലെ ഓരോ അംഗങ്ങളുടെയും അഭിരുചികളും ആവശ്യങ്ങളും കൂടി കണക്കിലെടുത്ത് കുടുംബാംഗങ്ങള്‍ക്ക് ഒത്തുചേരാനുള്ള ഏരിയകള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം. […]

DREAM HOME

ഹാങ്ങിങ് ബോക്‌സ് മാതൃകയില്‍ ഒരുഗ്രന്‍ വീട്!

തുറസ്സായ നയത്തിന് പ്രാമുഖ്യം നല്‍കിയാണ് വീടിന്റെ നിര്‍മ്മാണം. വീട്ടിലുടനീളമുള്ള ജനാലകള്‍ അകത്തളത്തില്‍ വായു സഞ്ചാരവും സ്വാഭാവിക വെളിച്ചവും നിറയ്ക്കാന്‍ ഉതകുന്നവയാണ്. എലിവേഷനിലെ വ്യത്യസ്തതയാണ് വീടിനെ വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം. […]

DREAM HOME

ചിത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള വീട്

മിതത്വത്തിന് പ്രാധാന്യം കല്‍പ്പിച്ച്, ആര്‍ഭാടമൊഴിവാക്കി, സ്റ്റോറേജിനും പെയിന്റിങ്ങിനും പ്രാമുഖ്യം നല്‍കിയാണ് വീട് ഒരുക്കിയിരിക്കുന്നത്. കണ്ണിനിമ്പമാര്‍ന്ന ഇളം നിറങ്ങളും ലൈറ്റിങ്ങിന്റെ പ്രഭയുമാണ് അകത്തളത്തെ ആകര്‍ഷകമാക്കുന്നത്. […]

HOUSE & PLAN

മായാജാലക ഭംഗി

പോളികാര്‍ബണേറ്റ് ഷീറ്റ് കൊണ്ട് മേല്‍ക്കൂട് തീര്‍ത്തിട്ടുള്ള ഈ തുരങ്കപാതയുടെ ലൈറ്റിങ് വിസ്മയം കൂടുതല്‍ ആസ്വാദ്യകരമാവുക രാത്രിയിലാണ്. 2500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ വീട് അതിന്റെ എലിവേഷന്റെ വൈജാത്യം കൊണ്ട് ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. […]

HOUSE & PLAN

ത്രിമാനഭംഗി

പച്ചപ്പിന്റെ സാന്നിധ്യമുള്ള കോര്‍ട്ട്‌യാര്‍ഡാണ് അകത്തളങ്ങളുടെ ശ്രദ്ധാകേന്ദ്രം. റൂഫില്‍ പര്‍ഗോളയോടു കൂടിയ, സൂര്യപ്രകാശം കടന്നു വരുന്ന ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡ് ലിവിങ്, ഡൈനിങ് ഏരിയകളില്‍ ഒരുപോലെ സാന്നിധ്യമറിയിക്കുന്നു. […]

HOUSE & PLAN

സ്വകാര്യത നല്‍കും വീട്

സ്വകാര്യതയ്ക്കു പ്രാധാന്യം നല്‍കിയുള്ള ഒരു ഡിസൈനാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. പുറംകാഴ്ചയില്‍ വീടിനൊരു സെമി ക്ലാസിക്കല്‍ സ്പര്‍ശം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഗ്രേ, ഓഫ് വൈറ്റ് നിറങ്ങളുടേയും, വുഡന്‍ ബ്രൗണ്‍ നിറത്തിന്റേയും സംയോജനമാണ് കളര്‍സ്‌കീമില്‍. എലിവേഷനില്‍ ക്ലാസിക്കല്‍ ടച്ച് കൊണ്ടുവരുന്നതിനായി തൂണുകള്‍ക്കും മറ്റും മഞ്ഞ നിറത്തി ലുള്ള ടൈല്‍ ക്ലാഡിങ് നല്‍കിയിരിക്കുന്നു. […]

RENOVATION

ഇഷ്ടവര്‍ണ്ണങ്ങളില്‍

വര്‍ണ്ണങ്ങളുടെ, പ്രത്യേകിച്ച് പര്‍പ്പിള്‍ നിറത്തിന്റെ ഉപയോഗമാണ് ഈ അപ്പാര്‍ട്ട്‌മെന്റിന്റെ പ്രത്യേകത. വീട്ടുകാരുടെ താല്പര്യമനുസരിച്ച് അവരുടെ ഇഷ്ടവര്‍ണ്ണങ്ങള്‍ ചേര്‍ത്താണ് ഇന്റീരിയര്‍ ഡിസൈനര്‍ അനു അരുണ്‍ ഈ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നത്. YOU MAY LIKE: ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം അതുകൊണ്ട് കുടുംബാംഗങ്ങളുടെ വളരെ വൈയക്തികമായ ഒരു സ്പര്‍ശം ഓരോ ഏരിയയിലും അനുഭവപ്പെടുന്നു. ഫര്‍ണിഷിങ്ങിലും […]

RENOVATION

നാലുമാസം കൊണ്ടൊരു രൂപമാറ്റം

Project Specifications നാലുമാസം കൊണ്ട് എന്തു സംഭവിക്കും? എന്തും സംഭവിക്കാം! ചോദ്യം കൊല്ലം ജില്ലയിലെ കല്ലടയിലുള്ള ഡിസൈനര്‍ അരുണിനോടാണെങ്കില്‍ ഉത്തരം ഇങ്ങനെയായിരിക്കും. ”നാലുമാസം കൊണ്ട് ഒരു വീടുപണി തീര്‍ക്കാം!” ഈസ്റ്റ് കല്ലടയിലുള്ള രാമചന്ദ്രന്‍ പിള്ളയ്ക്ക് തന്റെ വീട് പുതുക്കി പണിയുവാന്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വന്നു; പക്ഷേ ഇല്ലാതിരുന്നത് […]

DREAM HOME

കായലരികത്ത്‌

പുറകിലേക്ക് പോകുംതോറും വീതികൂടി വരുന്ന പ്ലോട്ട്. പ്ലോട്ടിന് അതിരിടുന്നത് കായലാണ്. വീടിന്റെ എല്ലാ മുറികളില്‍ നിന്നും കായല്‍ക്കാഴ്ചകള്‍ ഉറപ്പാക്കുന്ന രീതിയിലാണ് കാരാടുള്ള ഫസല്‍ മുഹമ്മദിന്റെ ഈ വീടിന്റെ നിര്‍മ്മാണം. പ്ലോട്ടിന്റെ സവിശേഷതകള്‍ തന്നെയാണ് ഈ വീടിന്റെ ഹൈലൈറ്റ്. ഗേറ്റ് കടന്ന് ഉള്ളിലേക്ക് വരുംതോറും വീടിന്റെ വലിപ്പം വര്‍ദ്ധിച്ചുവരുന്നുണ്ട്. 47 […]