
ഫ്ളോറിങ് സുസ്ഥിരമാക്കാം
കിച്ചന് എന്നല്ല, ഏത് സ്പേസ് ആണെങ്കിലും ഫ്ളോറിങ് തെരഞ്ഞെടുപ്പ് ഉചിതമായാല്‍ പകുതി വിജയിച്ചു. സദാസമയവും സജീവമായ വീട്ടിലെ ഏകയിടമാണ് കിച്ചന് എന്നതിനാല്‍ തന്നെ ഫ്ളോറിങ്ങിനുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതിലല്ലോ. കിച്ചനില്‍ പെരുമാറുന്നവര്‍ക്ക് പരമാവധി സൗകര്യം നല്കുന്ന മെറ്റീരിയല്‍ വേണം കിച്ചന് ഫ്ളോറിങ്ങിനായി തെരഞ്ഞെടുക്കേണ്ടത്. ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട് […]