
ഉത്തരവാദിത്വമുള്ള ആര്‍ക്കിടെക്റ്റായും പൗരനായും പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം : ആര്‍ക്കിടെക്റ്റ് ഇസ്ര ഗാലിബ്
കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉപയോഗിച്ച് ചുരുങ്ങിയ സമയം കൊണ്ട് കോവിഡ് 19 ബാധിച്ച രോഗികള്‍ക്കായി ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന് ഇടങ്ങളും കെട്ടിപ്പടുക്കാനാകും. ഭവനരഹിതര്‍ക്ക് അഭയസ്ഥാനം ഒരുക്കാനും ഈ മാതൃക ഉപയോഗിക്കാം. ഒട്ടും നിലവാരമില്ലാത്തതോ സുരക്ഷിതമല്ലാത്തതോ ആയ ഭവനങ്ങളില്‍ താമസിക്കുന്നവരെ ഭവനരഹിതര്‍ ആയി കണക്കാക്കാം. തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവരും സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ വീടുകള്‍ […]