
കോവിഡാനന്തരം
പ്രൊഫ. കെ. നാരായണന് കോവിഡാനന്തര ലോകത്തെ അടിസ്ഥാന പ്രശ്നം ജനത്തിന്റെ കൈവശം പണമുണ്ടാകില്ല എന്നതു തന്നെയാണ്. ആരോഗ്യപരിപാലനത്തിനാവും മുന്തിയ പരിഗണന. ജീവന് നിലനിര്‍ത്തുന്നതിനും, പരിപാലിക്കുന്നതിനും ആവുമല്ലോ കൂടുതല്‍ പ്രാധാന്യം. വ്യക്തികള്‍, നിര്‍മ്മാണ പരിപാടികളിലേയ്ക്ക് കടക്കുന്നത് വൈകും. കോവിഡ്-19 ആരോഗ്യ പരിപാലനത്തില്‍ ഇന്ത്യയെ ഏറെക്കുറെ ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ എത്തിച്ചിട്ടുണ്ട്. ആരോഗ്യപരിപാലനത്തിലെ […]