INTERIOR

ലൈറ്റിങ് ശരിയാക്കൂ, വീട് വീടാക്കൂ

കൃത്യവും ഔചിത്യപൂര്‍ണ്ണവുമായ ലൈറ്റിങ് എന്നാല്‍ എന്താണ്, ഒരു വാസസ്ഥലത്തെ അതെങ്ങനെ മാറ്റിമറിക്കുന്നു, തുടങ്ങി കൃത്രിമ ലൈറ്റിങ്ങിനെ കുറിച്ചും ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ അതിന്റെ ബഹുവിധ സാധ്യതകളെ കുറിച്ചും 24 വര്‍ഷമായി ആര്‍ക്കിടെക്ചറല്‍ ഡിസൈനിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന, ലൈറ്റിങ് കണ്‍സള്‍ട്ടന്റ് രാകേഷ് രാമചന്ദ്രന്‍ എഴുതുന്നു. ഒരു സ്‌പേസ് രൂപകല്‍പ്പന ചെയ്യുമ്പോള്‍ ഡിസൈന്‍ […]

EDUCATION

ഹോളി ക്രെസന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ ആലുവ, എറണാകുളം

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലെ ആദ്യത്തെ ആര്‍ക്കിടെക്ചര്‍ കോളേജ് ആയി ഹോളി ക്രെസെന്റ് കോളേജ് ഓഫ് ആര്‍ക്കിടെക്ചര്‍ 2011-ല്‍ ആലുവ വാഴക്കുളത്ത് സ്വന്തം ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കഴിഞ്ഞ 8 വര്‍ഷത്തെ പ്രവര്‍ത്തനകാലയളവിനു ള്ളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (കകഅ), കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ഇഛഅ), ഇന്ത്യന്‍ ഗ്രീന്‍ […]

INTERIOR

ഷാന്റിലിയര്‍ മുതല്‍ സ്‌പോട്ട് ലൈറ്റ് വരെ

നീളമുള്ള ട്യൂബ് ലൈററുകള്‍, ഓവല്‍ ആകൃതിയിലുള്ള ബള്‍ബുകള്‍ തുടങ്ങിയ പരിമിത ഡിസൈനിലുള്ള ലൈറ്റുകളുടെ കാലം പിന്നിട്ട് സീലിങ്ങിലും ഭിത്തിയിലും ആര്‍ട്ട് തന്നെ തീര്‍ക്കുന്ന വ്യത്യസ്ത ലൈറ്റുകളുടെ ലോകമാണിപ്പോള്‍ ഉള്ളത്. പുരാതന കാലത്തും ആധുനിക നാളുകളിലും എല്ലാം ഒരു പോലെ ട്രെന്‍ഡായ- ലൈറ്റുകളിലെ പ്രൗഢി, ആഡംബരം എന്നെല്ലാം വിശേഷിപ്പിക്കാവുന്ന ഷാന്റിലിയറുകള്‍, […]

INTERIOR

ലൈറ്റിങ് എന്ന വിഷ്വല്‍ ആര്‍ട്ട്

സ്‌പേസുകളുടെ സന്തുലനം – അത് ലൈറ്റിങ്ങിന്റെ മികവില്‍ അധിഷ്ഠിതമായിരിക്കുന്നു എത്ര ആകര്‍ഷകമായ നിര്‍മ്മിതിയാണെങ്കിലും വെളിച്ച വിന്യാസ അനുപാതം സമീകൃതമല്ലെങ്കില്‍ അതൊരു കല്ലുകടി തന്നെയാണ്. അതിനാല്‍ സ്വാഭാവിക വെളിച്ചത്തിനു വഴിയൊരുക്കുന്നതിനൊപ്പം കൃത്രിമ വെളിച്ചം കൂടി കുറ്റമറ്റതാക്കുമ്പോഴാണ് മികച്ച ഡിസൈന്‍ എന്ന വിശേഷണത്തിന് സ്‌പേസുകള്‍ അര്‍ഹമാകുന്നത്. എന്തിന് ഒരു നിര്‍മ്മിതിയുടെ യഥാര്‍ത്ഥ […]

Ar. Jayakrishnan

ജയകൃഷ്ണന്‍ : ദൈവം തന്ന വിശുദ്ധ സൗഹൃദം

കഴിഞ്ഞ ആഴ്ച മരണപ്പെട്ട തന്റെ സഹപ്രവര്‍ത്തകനും പ്രിയ സ്‌നേഹിതനുമായിരുന്ന പ്രഫ. ജയകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് സാങ്കേതിക സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായ ഡോ എസ്. അയൂബ് എഴുതുന്നു… ‘നിന്നെകുറിച്ചോര്‍ക്കേ നിലാവിനാകയും വെണ്മ; നിന്നെകുറിച്ചോര്‍ക്കേ ഓര്‍മ്മയ്‌ക്കൊരായിരം നാവുകള്‍’ സമയതീരങ്ങള്‍ക്കപ്പുറത്തേക്ക് നീ ധൃതിയില്‍ നടന്നുമാഞ്ഞിട്ട് പ്രിയ ജയകൃഷ്ണന്‍, ഇന്ന് ഏഴ് ദിവസങ്ങള്‍ കടന്നുപോകുന്നു. […]

PRODUCTS & NEWS

മോര്‍ണിങ് ബാച്ചിലൂടെ ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കാം

കൊച്ചിയിലെ ഡിസൈനര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റീരിയര്‍ ഡിസൈനില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൂടി സൗകര്യാര്‍ത്ഥം ഇന്റീരിയര്‍ ഡിസൈനിങ് ഓണ്‍ലൈന്‍ ക്ലാസുകളുടെ മോര്‍ണിങ് ബാച്ച് ആരംഭിക്കുന്നു. ‘ഫണ്ടമെന്റല്‍സ് ഓഫ് പ്രൊഫഷണല്‍ ഇന്റീരിയര്‍ ഡിസൈനിങ്’ എന്ന പേരില്‍ നടന്നു വരുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഞ്ചാമത്തെ ബാച്ചാണിത്. കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളതോ […]

SAMAKAALIKAM

നിക്ഷേപ സൗഹൃദ സംസ്ഥാനമാകണമെങ്കില്‍ കരിനിയമങ്ങള്‍ മാറണം

സുനില്‍ കുമാര്‍ മനുഷ്യ രാശി ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മഹാമാരിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് നാമിന്ന്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ പ്രതികൂല സാഹചര്യങ്ങളില്‍ കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് പറഞ്ഞാല്‍ ഇതില്‍ പണം മുടക്കുന്നവര്‍ കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ മാര്‍ക്കറ്റില്‍ ഉള്ളവരോ മറ്റു ഉപഭോക്താക്കളോ […]

SAMAKAALIKAM

കമേഴ്‌സ്യല്‍ സ്‌പേസിന് ഡിമാന്റ് കുറഞ്ഞേക്കാം

ആര്‍ക്കിടെക്റ്റ് സനില്‍ ചാക്കോ കോവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് നമ്മുടെ ജീവിതശൈലിയില്‍ വന്നതും കൂടുതല്‍ വരാനിരിക്കുന്നതുമായ ശൈലിയാണ് വര്‍ക്ക് ഫ്രം ഹോം. ഐടി മേഖലയില്‍ ഉള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലായിരുന്ന ഈ പ്രവര്‍ത്തനശൈലി കോവിഡ് കാലത്തിനുശേഷം എല്ലാ മേഖലകളിലേയും ജോലികളിലും പരീക്ഷിക്കാവുന്നതാണ്. ഇതേ ആശയം ചെറുതും വലുതുമായ പല […]

SAMAKAALIKAM

പ്രവര്‍ത്തന രീതിയും മനോഭാവവും മാറ്റണം

എഞ്ചിനീയര്‍ ജയപ്രകാശ് പ്രകൃതിക്ക് അതിന്റേതായ ഒരു സന്തുലിതാവസ്ഥയുണ്ട്. അത് നിലനിര്‍ത്തുവാന്‍ നാം ഏവരും ബാധ്യസ്ഥരാണ്. പ്രത്യേകിച്ച് ആര്‍ക്കിടെക്റ്റുകളും എഞ്ചിനീയര്‍മാരും. അവര്‍ക്ക് ഇതില്‍ നല്ലൊരു പങ്കുവഹിക്കാനുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് പാകപ്പിഴകള്‍ സംഭവിക്കുമ്പോള്‍ അത് സ്വയം നേരെയാക്കുവാന്‍ പ്രകൃതി തന്നെ ശ്രമം നടത്തും. അത്തരമൊരു ശ്രമത്തിന്റെ ഫലമായിട്ടാണ് നാം ഇന്ന് ഇങ്ങനെ […]

PRODUCTS & NEWS

വീട് പണിയുന്നവര്‍ക്കൊരു വഴികാട്ടി: ഡിസൈനര്‍ പാത്‌ഫൈന്‍ഡര്‍

ഡിസൈനര്‍ പബ്ലിക്കേഷന്‍സ് കേരള പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ സംരംഭമാണ് ഡിസൈനര്‍ പാത്‌ഫൈന്‍ഡര്‍. പ്രോഡക്റ്റുകളെയും പ്രോജക്റ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും കെട്ടിട നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഉപകാരപ്രദമായ സര്‍വ്വ വിവരങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന വിധത്തിലുള്ളതുമായ ഒരു എക്‌സ്പീരിയന്‍സ് സെന്ററായിട്ടാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തിലെ മികച്ച ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, […]