വാസ്തുകല പ്രകൃതിക്ക് ഇണങ്ങിയതാവണം: ആര്‍ക്കിടെക്റ്റ് അനൂജ് ഗോപകുമാര്‍

എല്ലാ നല്ല ഡിസൈനുകളും നിരീക്ഷിക്കാറുണ്ട്. നല്ലത് പ്രോജക്റ്റുകളിലേക്ക് ഉള്‍ക്കൊള്ളാറുണ്ട്.

വാസ്തുകലയോടുള്ള താല്പര്യവും പിന്നെ അച്ഛന്‍റെ സ്വാധീനവുമാണ് ആര്‍ക്കിടെക്ചര്‍ തെരഞ്ഞെടുക്കുവാന്‍ പ്രേരകമായത്. ഇന്ന് ആളുകള്‍ ഡിസൈന്‍ സ്പേസിന്‍റെ പ്രാധാന്യമറിയുന്നവരും അത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരുമാണ്.

ALSO READ: എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

അവസരങ്ങള്‍ വൈവിധ്യം നിറഞ്ഞവയാണ്. വാസ്തുകലയോടുള്ള സമീപനത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കാലത്തിനിണങ്ങിയ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ നല്ല ഡിസൈനുകളും കെട്ടിടങ്ങളും വരണം.

അതുവഴി വാസ്തുകലയ്ക്ക് പുതിയ മാനങ്ങളും അര്‍ത്ഥതലങ്ങളും ഉണ്ടാവണം. അതിലാണ് എന്‍റെ പ്രതീക്ഷ.

ALSO READ: അടിമുടി ആധുനികം

വാസ്തുകല പ്രകൃതിക്കിണങ്ങിയതാവണം എന്നാണ് എന്‍റെ കാഴ്ചപ്പാട്. റോള്‍മോഡല്‍ എന്ന നിലയില്‍ ഞാന്‍ കാണുന്നത് എന്‍റെ പിതാവിനെ തന്നെയാണ്.

അച്ഛന്‍ എന്‍റെ നല്ലൊരു സുഹൃത്തു കൂടിയാണ്. എല്ലാ നല്ല ഡിസൈനുകളും നിരീക്ഷിക്കാറുണ്ട്. നല്ലത് പ്രോജക്റ്റുകളിലേക്ക് ഉള്‍ക്കൊള്ളാറുണ്ട്.

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
About editor 122 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*