
ഗ്ലാംപിങ് @ യെല്ലപ്പെട്ടി
ആകര്‍ഷകമായ ഈ കോട്ടേജ് ഗ്ലാമറസ് ക്യാംപിങ് എന്ന ആശയത്തിലാണ് ഒരുക്കിയത് കോടമഞ്ഞും തണുപ്പും നിമ്നോന്നതമായ മലനിരകളും കൊണ്ട് അനുഗ്രഹീതമായ മൂന്നാറിന്റെ മണ്ണിലെ കാനന സുന്ദരിയാണ് കേരള – തമിഴ്നാട് അതിര്‍ത്തിയിലുള്ള യെല്ലപ്പെട്ടി. ക്യാംപിങ്ങിനും ട്രക്കിങ്ങിനും പേരുകേട്ട, സഞ്ചാരികളുടെ സ്വപ്ന ഭൂമി. സന്ദര്‍ശകരുടെ ക്യാംപിങ് സ്വപ്നങ്ങളെ ഒന്നു പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് […]