HOUSE & PLAN

മായാജാലക ഭംഗി

പോളികാര്‍ബണേറ്റ് ഷീറ്റ് കൊണ്ട് മേല്‍ക്കൂട് തീര്‍ത്തിട്ടുള്ള ഈ തുരങ്കപാതയുടെ ലൈറ്റിങ് വിസ്മയം കൂടുതല്‍ ആസ്വാദ്യകരമാവുക രാത്രിയിലാണ്. 2500 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന ഈ വീട് അതിന്റെ എലിവേഷന്റെ വൈജാത്യം കൊണ്ട് ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. […]

HOUSE & PLAN

ത്രിമാനഭംഗി

പച്ചപ്പിന്റെ സാന്നിധ്യമുള്ള കോര്‍ട്ട്‌യാര്‍ഡാണ് അകത്തളങ്ങളുടെ ശ്രദ്ധാകേന്ദ്രം. റൂഫില്‍ പര്‍ഗോളയോടു കൂടിയ, സൂര്യപ്രകാശം കടന്നു വരുന്ന ഓപ്പണ്‍ കോര്‍ട്ട്‌യാര്‍ഡ് ലിവിങ്, ഡൈനിങ് ഏരിയകളില്‍ ഒരുപോലെ സാന്നിധ്യമറിയിക്കുന്നു. […]

RENOVATION

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

ശ്രീകൃഷ്ണപുരത്തെ കരിമ്പുഴയുടെ തീരത്ത് നക്ഷത്രത്തിളക്കത്തോടെ സ്ഥിതി ചെയ്യുന്ന സക്കീറിന്റെ വീടിന് നിരവധി കഥകള്‍ പറയാനുണ്ടാകും. കാട് പിടിച്ചു കിടന്നിരുന്ന പ്ലോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നതു മുതല്‍ പുതിയൊരു ജീവന്‍ നേടിയെടുത്തതു വരെ നീണ്ടു പോകുന്നു ആ കഥ. സ്വന്തമായൊരു വീട് വേണം എന്ന ആഗ്രഹം മനസ്സില്‍ കയറിക്കൂടിയ കാലത്ത് […]