Project Specifications

ഭിത്തികളുടെ നിര്‍മ്മാണം എക്‌സ്‌പോസ്ഡ് മഡ് ബ്ലോക്കുകള്‍ കൊണ്ടാണ്. റൂഫിന് ഫില്ലര്‍ സ്ലാബ് രീതിയും. ജനാലകള്‍ക്ക് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ ഒരു കിടപ്പുമുറിയും ബാക്കി കോമണ്‍ ഏരിയകളുമാണ്. മുകള്‍ നിലയില്‍ 2 കിടപ്പുമുറികള്‍ക്കു പുറമേ ഒരു മള്‍ട്ടി മീഡിയ റൂമും, ലിവിങ്ങും, ബാല്‍ക്കണിയും, ഓപ്പണ്‍ ടെറസുമാണ് ഉള്ളത്. 5 സെന്റിന്റെ പ്ലോട്ടില്‍ വീട്ടുകാരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും ഹാബിറ്റാറ്റിന്റെ നിര്‍മ്മാണശൈലിയ്ക്കനുസരിച്ചും പണിതിരിക്കുന്ന വീട്.

Leave a Reply

Your email address will not be published. Required fields are marked *