അവണൈറ്റ് ഇന്ത്യന്‍ വിപണി കീഴടക്കുന്നു

കണ്ടിന്യുവസ് കാസ്റ്റ് അക്രിലിക് ഷീറ്റുകളുടെ ആഗോള പ്രമുഖരായ നിര്‍മ്മാതാക്കളാണ് അരിസ്റ്റെക് സര്‍ഫസസ് എല്‍എല്‍സി.

കെന്‍റക്കി അമേരിക്കയിലെ ഫ്ളോറന്‍സ് ആസ്ഥാനമായ ഈ സ്ഥാപനമാണ് അവണൈറ്റ് എന്ന വിപണി നാമത്തില്‍ നിഷ് റേഞ്ചിലുള്ള പൂര്‍ണ്ണമായും അക്രിലിക്ക് ആയ സോളിഡ് സര്‍ഫസ് ഷീറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്.

ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം

സുഷിരങ്ങളില്ലാത്തതും കറപിടിക്കാത്തതും ഈടുറ്റതും ദൃഢവുമായ ഈ ഉല്‍പ്പന്നത്തിന് അതുല്യമായ വഴക്കവുമുണ്ട്.

വിവിധ വര്‍ണ്ണങ്ങളിലും ടോണുകളിലും ലഭ്യമായ അവണൈറ്റ് വീടുകള്‍, സ്കൂളുകള്‍, ഓഫീസുകള്‍, റസ്റ്റോറന്‍റുകള്‍ എന്നിങ്ങനെ വിവിധ കെട്ടിടങ്ങളിലെ ബാത്റൂമുകള്‍, കിച്ചനുകള്‍ മുതലായ ഏരിയകളില്‍ കാര്യക്ഷമമായി ഉപയോഗിക്കാനാകും.

YOU MAY LIKE: മായാജാലക ഭംഗി

വിവധോദ്ദേശപരമായി ഉപയോഗിക്കാനും നിറം, രൂപം എന്നിവ ആവശ്യാനുസാരം അനായാസം മാറ്റാനും കഴിയുന്ന ഈ ഉത്പന്നം ഇന്ത്യയിലുടനീളമുള്ള ആര്‍ക്കിടെക്റ്റുകളുടേയും ഡിസൈനര്‍മാരുടേയും ഇഷ്ട നിര്‍മ്മാണ വസ്തുവായി മാറിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സര്‍ഫസ് 1, കൊച്ചി. ഫോണ്‍: 9745022823

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ ഇപ്പോള്‍ വിപണിയില്‍ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
About editor 319 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*