അതുല്യ നിര്‍മ്മിതിയുമായി ട്രയാങ്കിള്‍ ഹോംസ്

മികച്ച നിലവാരം പുലര്‍ത്തുന്നതും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതുമായ ലോകോത്തര നിലവാരത്തിലുള്ള നിര്‍മ്മിതികളാണ് ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

വാസ്തുകലാ മികവിനും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയ്ക്കും കേള്‍വികേട്ട നിര്‍മ്മാണ കമ്പനിയാണ് തിരുവനന്തപുരത്ത് നന്തന്‍കോട് പ്രവര്‍ത്തിക്കുന്ന ട്രയാങ്കിള്‍ ഹോംസ്.

ALSO READ: പഴയ തറവാട് പോലെ

പ്രതിഭാശാലികളും സേവന നിപുണരുമായ ഒരു കൂട്ടം ആര്‍ക്കിടെക്റ്റുകള്‍, എഞ്ചിനീയര്‍മാര്‍, ഇന്‍റീരിയര്‍ ഡിസൈനര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

മികച്ച നിലവാരം പുലര്‍ത്തുന്നതും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതുമായ ലോകോത്തര നിലവാരത്തിലുള്ള നിര്‍മ്മിതികളാണ് ഇവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്.

വീടിന്‍റെ പ്ലാനും ത്രിമാന മാതൃകകളും തയ്യാറാക്കുന്നതു മുതല്‍ പണിപൂര്‍ത്തീകരിച്ച് താക്കോല്‍ കൈമാറുന്നതു വരെയുള്ള ഘട്ടങ്ങളില്‍ അതീവ വിശ്വാസ്യതയാണ്, ബഡ്ജറ്റ് വീടുകളുടെ നിര്‍മ്മാണത്തിന് കേള്‍വികേട്ട ഈ സ്ഥാപനം പുലര്‍ത്തുന്നത്.

നൂതന നിര്‍മ്മാണ സങ്കേതങ്ങള്‍ ഉപയോഗിച്ച് പ്രൗഢി വിളിച്ചോതുന്ന എലിവേഷനുകള്‍, ട്രെന്‍ഡിയായ അകത്തളങ്ങള്‍ എന്നിവ ബഡ്ജറ്റിന്‍റെ പരിമിതിക്കിടയില്‍ നിന്നു കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സുസജ്ജമാണ് ഈ സ്ഥാപനം.

YOU MAY LIKE: അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

പ്ലോട്ടിന്‍റെ സ്വാഭാവവും പരിമിതികളും ഉപഭോക്താക്കളുടെ ആവശ്യങ്ങളും കോര്‍ത്തിണക്കി പ്രകൃതിയെ തെല്ലും നോവിക്കാതെയാണ് ട്രയാംഗിള്‍ ഹോംസിന്‍റെ പദ്ധതികള്‍ ഓരോന്നും പൂര്‍ത്തീകരിക്കപ്പെടുന്നത്.

നൂതന ആശയങ്ങള്‍ സ്വാംശീകരിച്ച് വീട്ടിലെ ഓരോ ഇടവും സൗകര്യപ്രദവും മനോഹരവുമാക്കാന്‍ ഹോംസ്റ്റൈലിങ് സ്പെഷ്യലിസ്റ്റായ ഈ സ്ഥാപനത്തിന് കഴിയാറുണ്ട്.

പുതിയ വീട് നിര്‍മ്മിക്കുന്നതിനൊപ്പം പഴയ വീട് പൂര്‍ണ്ണമായും പൊളിച്ചു മാറ്റാതെ കുറഞ്ഞ ചെലവില്‍ ആധുനികമോ പരമ്പരാഗതമോ ആയ ശൈലിയില്‍ നവീകരിക്കുന്നതിലും ഇവര്‍ ശ്രദ്ധവയ്ക്കാറുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ട്രയാങ്കിള്‍ ഹോംസ്, നന്തന്‍കോട്, തിരുവനന്തപുരം ഫോണ്‍: 8129029999, 8129039999

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 190 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*