തടിക്കൊരു പകരക്കാരന്‍ ബെസ്റ്റ് വുഡ്

തടി, പ്ലൈവുഡ്, എം ഡി എഫ് എന്നിവയ്ക്ക് പകരം വയ്ക്കാവുന്ന പിവിസി ഫോം ബോര്‍ഡുകളുടെ വിപുലമായ ശേഖരമാണ് ‘ബെസ്റ്റ് വുഡ്’ എന്ന വിപണി നാമത്തില്‍ പോളിയോണ്‍ ഇന്‍ഡസ്ട്രീസ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

ഇന്ത്യയിലെ ഏറ്റവും വലിയ പി വി സി ഫോം ബോര്‍ഡ് നിര്‍മ്മാതാക്കളാണിവര്‍. ഭാരം കുറഞ്ഞതും വിവിധ വര്‍ണ്ണങ്ങളില്‍ വിപണിയിലുള്ളതുമായ ബെസ്റ്റ് വുഡ് കസ്റ്റമൈസേഷന്‍റെ വിപുലമായ സാദ്ധ്യതകളാണ് തുറന്നിടുന്നത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഇരുവശവും മാറ്റ് ഫിനിഷ്ഡായ ഭാരം കുറഞ്ഞ ഈ ഉല്‍പ്പന്നത്തില്‍ ഈര്‍പ്പം തട്ടുകയോ, തീ പിടിക്കുകയോ ചിതലരിക്കുകയോ ചെയ്യില്ല എന്നത് മേന്മയാണ്.

Kitchen Cupboard made off Best Wood.

വിവിധ വര്‍ണ്ണങ്ങളില്‍ മാറ്റ്, ഗ്ലോസി, വുഡ് ഗ്രെയിന്‍ ഫിനിഷുകളില്‍ ഈ ഉത്പന്നം വിപണിയിലുണ്ട്. എളുപ്പം വൃത്തിയാക്കാവുന്ന പോറലേല്‍ക്കുകയോ പാടുവീഴുകയോ ചെയ്യാത്ത ബെസ്റ്റ് വുഡില്‍ കൊത്തുപണികളും പ്രിന്‍റിങ്ങും ചെയ്യാനാകും.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

പുനരുപയോഗിക്കാന്‍ കഴിയുന്ന, അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന ഈ പ്രകൃതി സൗഹൃദ ഉത്പന്നം ഉപയോഗിച്ച് കിച്ചന്‍ ക്യാബിനറ്റുകള്‍, ബെഡ്റൂം കബോര്‍ഡുകള്‍ എന്നിവ നിര്‍മ്മിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോളിയോണ്‍ ഇന്‍ഡസ്ട്രീസ്, പ്ലോട്ട് നമ്പര്‍ 21, ഐ ഡി പി, വേലക്കോട്, മുണ്ടൂര്‍, തൃശൂര്‍-680541 ഫോണ്‍: 859999455 Web: www.bestwood.co.in

പുതിയ ലക്കം ഡിസൈനര്‍ പ്ലസ് ബില്‍ഡര്‍ രണ്ടു വാല്യങ്ങളില്‍. പ്രത്യേക പതിപ്പ് ആര്‍ക്കിടെക്റ്റ് രമേഷ് ജെ തരകന്‍ സൗജന്യമായി നേടൂ. ഡിജിറ്റല്‍ കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. പ്രിന്റഡ് മാസികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
About editor 336 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*