ചുരുങ്ങിയ ചെലവില്‍ ഉടനടി വീട്

ഭാവിയില്‍ ഒരു മുറി കൂട്ടിചേര്‍ക്കാന്‍ സാധ്യമാകുന്ന വിധത്തിലുള്ള പ്ലാന്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.

രണ്ട് സെന്റില്‍ 454 സ്‌ക്വയര്‍ഫീറ്റുള്ള (42 സ്‌ക്വയര്‍ മീറ്റര്‍) വീടാണിത്. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.

രണ്ട് സെന്റില്‍ 454 സ്‌ക്വയര്‍ഫീറ്റുള്ള (42 സ്‌ക്വയര്‍ മീറ്റര്‍) വീടാണിത്. 45 ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാകും.

സിറ്റൗട്ട്, ലിവിങ് കം ഡൈനിങ് ഏരിയ, ബെഡ്‌റൂം, ടോയ്‌ലറ്റ്, വാഷ് ഏരിയ, കിച്ചന്‍, വര്‍ക്ക് ഏരിയ, ബയോഗ്യാസ്, ബാക്ക്‌യാര്‍ഡ് എന്നിവയാണ് ഏരിയകള്‍.

ALSO READ: മലഞ്ചെരുവുകള്‍ക്ക് ഉചിതമായ വീട്

ഭാവിയില്‍ ഒരു മുറി കൂട്ടിചേര്‍ക്കാന്‍ സാധ്യമാകുന്ന വിധത്തിലുള്ള പ്ലാന്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഫൗണ്ടേഷനും ബേസ്‌മെന്റും സോളിഡ് ബ്ലോക്ക് വര്‍ക്കായിരിക്കും.

വീടിന്റെ പ്ലാനും ഡിസൈനര്‍ ആര്‍ക്കിടെക്റ്റ്‌ മഹേഷും (അയ്യര്‍ & മഹേഷ് ആര്‍ക്കിടെക്റ്റ്‌സ് & ഇന്റീരിയര്‍ ഡിസൈനേഴ്‌സ്, തിരുവനന്തപുരം.)

സോളിഡ് ബ്ലോക്കിനൊപ്പം റെഡിമിക്‌സും ചേരുന്നതായിരിക്കും പുറം ഭിത്തികള്‍. ഡോറുകള്‍ക്ക് പി.വി.സി ഡോര്‍സ്, പി.വി.സി ഷട്ടേഴ്‌സ്, പി.വി.സി ഫ്രെയിം എന്നീ മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്.

ALSO READ: എടുപ്പൊട്ടും കുറയാതെ; 5 സെന്റ് പ്ലോട്ടില്‍ നാനോ വീട്

ജി.ഐ ഹോളോ റെക്ടാംഗുലര്‍ സെക്ഷന്‍ , ഓണ്‍ടുലൈന്‍ ഷീറ്റ് എന്നിവയാണ് റൂഫ് മെറ്റീരിയലുകള്‍. ഇന്റീരിയറിലെ ഫ്‌ളോറിങ്ങിന് ബ്രോക്കണ്‍ ബ്രിക്കും, സ്മൂത്ത് ഫിനിഷ് സിമന്റ് മോര്‍ട്ടാറും ഉപയോഗിക്കും.

subscribe_now

വാള്‍ പ്ലാസ്റ്ററിങ്ങും, റെഡി മിക്‌സ് പ്ലാസ്റ്ററും ആണ് ഇന്റീരിയറില്‍ ഉപയോഗിക്കുക. സെറാമിക്ക് ഗ്ലേസ്ഡ് ടൈലും, സിമന്റ് മോര്‍ട്ടാറും ഉപയോഗിച്ചാണ് ടോയ്‌ലറ്റ് നിര്‍മ്മിക്കുക.

YOU MAY LIKE: മിനിമല്‍ കന്റംപ്രറി ഹോം

കടപ്പ സ്റ്റോണ്‍, എം- സാന്‍ഡ്, ടി.എം.ടി ബാര്‍, കോണ്‍ക്രീറ്റ് സോളിഡ് ബ്ലോക്കുകള്‍, പ്രീകാസ്റ്റ് വിന്‍ഡോ എന്നിങ്ങനെ പ്രാദേശികമായി ലഭ്യമായ മെറ്റീരിയലുകളാണ് ഈ വീടുപണിയില്‍ പ്രയോജനപ്പെടുത്തുന്നത്.

പ്ലാനും മാതൃകയും തയ്യാറാക്കിയത്: അയ്യര്‍ & മഹേഷ് ആര്‍ക്കിടെക്റ്റ്‌സ് & ഇന്റീരിയര്‍ ഡിസൈനേഴ്‌സ്, തിരുവനന്തപുരം.

  • ഫോണ്‍: 0471 2325527, 2325543
  • E-mail: nm@iyermahesh.com
About editor 38 Articles
Designer Publications Kerala Pvt Ltd, since its inception in 2003, promotes good architecture and design practices throughout the country.

Be the first to comment

Leave a Reply

Your email address will not be published.


*