Alternative

image

Wednesday, September 5th, 2018

നാളെയുടെ നിര്‍മ്മാണ സാമഗ്രികള്‍

സമൂഹത്തിന്റെ സാമ്പത്തികകാര്യമേഖലയില്‍ വാസ്തുശില്പ കലയ്ക്ക് വ്യക്തവും സ്പഷ്ടവുമായ ഒരു സ്ഥാനമാണുള്ളത്. അതുപോലെ ഒരു സമൂഹത്തിന്റെ സാമ്പത്തികനിലവാരം ഉയരുന്നതിനനുസരിച്ച് ആര്‍ക്കിടെക്ചര്‍ സംബന്ധിയായ വിഭവങ്ങള്‍ക്ക്- ഭൂമി, കെട്ടിടങ്ങള്‍, കെട്ടിടനിര്‍മ്മാണ ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം, മറ്റു വിഭവസ്രോതസ്സുകള്‍- എല്ലാം ആവശ്യകത വര്‍ദ്ധിക്കുന്നു. ഒരു കെട്ടിടത്തിന്റെ ആയുസ്സിനിടയ്ക്ക്, ആ കെട്ടിടം അതു നിലനില്‍ക്കുന്ന പ്രാദേശികമായ പാരിസ്ഥിതിക ചുറ്റുപാടിലും, അതുവഴി ആഗോളതലത്തിലും നേരിട്ടും അല്ലാതെയും മനുഷ്യപ്രകൃതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. നിര്‍മ്മാണഘട്ടത്തിലും അതിനുശേഷവും പരിസ്ഥിതിയില്‍ ദീര്‍ഘകാലം ദോഷകരമായ രീതിയില്‍ സ്വാധീനം ചെലുത്തുന്നവയാണ് കെട്ടിടങ്ങള്‍. മനുഷ്യനും, ജീവജാലങ്ങളും, അജൈവിക

Wednesday, August 29th, 2018

വീട് നിര്‍മ്മാണത്തിലെ ബദലന്വേഷണങ്ങള്‍

ബദലുകള്‍ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും ചെന്നെത്തുക മുമ്പ് നില വിലുണ്ടായിരുന്ന ചില നല്ല മാതൃകകളിലാണ്. ഉദാഹരണത്തിന് ബദല്‍ ഭക്ഷണ രീതി യ്ക്കായുള്ള നമ്മുടെ അന്വേഷണം ജൈവകൃഷിയിലേക്കും വിഷമില്ലാത്ത ഭക്ഷ്യ വസ്തുക്കളിലേയ്ക്കും നമ്മെ നയിക്കുന്നു. രാസവള കീടനാശിനി പ്രയോഗങ്ങള്‍ കൊണ്ട് നശിച്ചു പോയ കൃഷിരീതിയില്‍ നിന്ന് നമ്മുടെ മണ്ണിനെയും വെള്ളത്തെയും വീണ്ടെടുക്കുന്ന ബദല്‍ കൃഷിരീതിയ്ക്കായുള്ള...

Wednesday, August 29th, 2018

മണ്‍കൂട്‌

മുഖ്യധാരയില്‍ നിന്ന് മാറിനില്‍ക്കുന്ന തരം നിര്‍മ്മാണത്തോടും അത്തരം വീടുകളോടും എല്ലാവര്‍ക്കുമൊന്നും താല്പര്യമുണ്ടാവാറില്ല. അതിന്റെ നിലനില്‍പ്പ്, സുരക്ഷാപ്രശ്‌നങ്ങള്‍ എന്നിങ്ങനെ നൂറുകൂട്ടം പ്രശ്‌നങ്ങളെക്കുറിച്ച് പലരും എന്റെയടുത്ത് സംശയമുന്നയിക്കാറുണ്ട്. ഞാന്‍ ആരേയും ഇത്തരം കെട്ടിടങ്ങള്‍ പണിയുവാന്‍ നിര്‍ബന്ധിക്കാറില്ല. മണ്ണ് എന്താണ്, പ്രകൃതി എന്താണ് എന്നു മനസ്സിലാക്കി സ്വയം തിരിച്ചറിഞ്ഞ് എന്റെ അടുക്കല്‍ വരുന്ന ആളുകളെ മാത്രമേ...

Tuesday, August 28th, 2018

പ്രകൃതിക്കിണങ്ങിയ കെട്ടിട നിർമ്മാണം

പച്ചനിര്‍മ്മിതികളെക്കുറിച്ച് ഞാന്‍ എഴുതട്ടെ- ഹരിതം എന്ന് എഴുതുവാന്‍ തന്നെ പേടി! വഴിയില്‍ ഇറങ്ങിയാല്‍ എല്ലാ ഭിത്തികളിലും നിറയെ ഹരിത പരസ്യങ്ങളാണ്. ഹരിത ഫ്‌ളാറ്റ്, ഹരിത ടൗണ്‍, ഹരിത ഉപകരണങ്ങള്‍ ഇത്യാദി വാചകങ്ങള്‍. മാധ്യമങ്ങളിലും മനസ്സിലും ഹരിതം കടന്നു കൂടിയിരിക്കുന്നു. ഇപ്പോള്‍ ഗ്ലാസിലും കോണ്‍ക്രീറ്റിലുമെല്ലാം ഹരിത ഛായ! ഞാന്‍ മടുത്തു! ഹരിതമെന്നു പറഞ്ഞാല്‍...

Thursday, August 16th, 2018

ആവശ്യത്തിനൊത്തു വളരുന്ന വീടുകള്‍

100% ഫ്രീ. നാളെയുടെ ഭവനങ്ങളുടെ ഏറ്റവും വലിയ സവിശേഷതയാകേണ്ട സ്ഥിതി വിശേഷം 100% ഫ്രീ എന്നതാണെന്നു പറയുമ്പോള്‍ നിര്‍മ്മാണത്തിലും, ഊര്‍ജ്ജോല്‍പ്പാദനത്തിലും, ജലസംഭരണ വിനിയോഗത്തിലും, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും, പൂര്‍ണ്ണമായ സ്വയംപര്യാപ്തത നേടിയ വളരുന്ന വീടുകള്‍ എന്നാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ എല്ലാ ഇല്ലായ്മകള്‍ക്കും പരിഹാരവും ഇതു തന്നെയായിരിക്കും- സ്വയം പര്യാപ്തത. കേരളത്തിലെ ഭവനനിര്‍മ്മാണവകുപ്പു...

Wednesday, August 8th, 2018

എവിടേയ്ക്കു നാം?

അറുപതുകളുടെ അവസാനത്തോടെയും എഴുപതുകളുടെ ആരംഭത്തോടെയുമാണ് നിര്‍മാണ ബദലുകളെക്കുറിച്ചു കേരളമറിയുന്നത്. അങ്ങിങ്ങ് ഈദൃശ ശ്രമങ്ങള്‍ നടന്നിരിക്കാമെങ്കിലും ഇതു നമ്മെ വ്യക്തതയോടെ കാണിച്ചു തരാന്‍ ബ്രിട്ടനില്‍ നിന്ന് വിവിധ രാജ്യങ്ങളിലൂടെ ഇവിടെ എത്തി താവളമടിച്ച, ദിവംഗതനായ ആര്‍ക്കിടെക്റ്റ് ഡോ. ലാറി ബേക്കര്‍ വേണ്ടി വന്നു! തികഞ്ഞ ഗാന്ധി ശിഷ്യന്‍! അന്ന് ഭാരതം യുദ്ധാനന്തര ക്ഷാമകാലം...

Tuesday, December 8th, 2015

പ്രകൃതിക്കിണങ്ങിയ കെട്ടിട നിര്‍മ്മാണം

പച്ചനിര്‍മ്മിതികളെക്കുറിച്ച് ഞാന്‍ എഴുതട്ടെ- ഹരിതം എന്ന് എഴുതുവാന്‍ തന്നെ പേടി! വഴിയില്‍ ഇറങ്ങിയാല്‍ എല്ലാ ഭിത്തികളിലും നിറയെ ഹരിത പരസ്യങ്ങളാണ്. ഹരിത ഫ്‌ളാറ്റ്, ഹരിത ടൗണ്‍, ഹരിത ഉപകരണങ്ങള്‍ ഇത്യാദി വാചകങ്ങള്‍. മാധ്യമങ്ങളിലും മനസ്സിലും ഹരിതം കടന്നു കൂടിയിരിക്കുന്നു. ഇപ്പോള്‍ ഗ്ലാസിലും കോണ്‍ക്രീറ്റിലുമെല്ലാം ഹരിത ഛായ! ഞാന്‍ മടുത്തു! ഹരിതമെന്നു പറഞ്ഞാല്‍...