AR.MIDLAJ JAMEEL

മഹാമാരികള്‍ ആര്‍ക്കിടെക്ചര്‍ സങ്കല്‍പ്പങ്ങളെ തിരുത്തുമോ ? : ആര്‍ക്കിടെക്റ്റ് മിദ്‌ലാജ് ജമീല്‍

പ്രകൃതിയിലെയും മനുഷ്യ സമൂഹത്തിലെയും യാഥാര്‍ത്ഥ്യങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു മേഖല എന്ന നിലയില്‍, ‘വാസ്തുവിദ്യ’ ഒരു പകര്‍ച്ചവ്യാധിയെ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നത് ആഴത്തിലുള്ള പഠനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ട ബൃഹത്തായ ഒരു വിഷയമാണ്. മുമ്പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലുള്ള പ്രയാസങ്ങളും വെല്ലുവിളികളുമാണ് കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം നേരിട്ടു […]