AR. VIJITH JAGADEESH

പുനര്‍രൂപകല്‍പ്പന മുതല്‍ പുനര്‍നിര്‍മ്മാണം വരെ- കോവിഡ് പ്രഹേളികയുടെ പശ്ചാത്തലത്തില്‍ : ആര്‍ക്കിടെക്റ്റ് വിജിത്ത് ജഗദീഷ്

അജ്ഞാതമായ കാരണങ്ങളാല്‍ സമകാലിക ശൈലിയുടെ പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. പുത്തന്‍ തിരിച്ചറിവുകള്‍ക്ക് മാത്രമേ പ്രക്ഷുബ്ധവും അനിശ്ചിതവുമായ ഈ അവസ്ഥയില്‍ നമ്മെ രക്ഷിക്കാനാകൂ. ഒരു വ്യക്തിക്ക് സ്വസ്ഥമായിരുന്നു ജോലി ചെയ്യാന്‍ ചുരുങ്ങിയത് 200 ചതുരശ്രയടി സ്ഥലമെങ്കിലും വേണമെന്നതാണ് ഓഫീസ് രൂപകല്‍പ്പനയുടെ അടിസ്ഥാന മാനദണ്ഡം. സ്ഥലപരിമിതി മൂലം ഇതിന്റെ നാലിലൊന്ന് സ്ഥലത്ത് […]