
ക്വാളിറ്റി ഡിസൈന്‍ സ്പേസുകള്‍ ഉണ്ടാവണം: ആര്‍ക്കിടെക്റ്റ് ക്ലാര റോസ് ജോസ് കെ
ജനങ്ങള്‍ക്കിടയില്‍ മികച്ച ഡിസൈന്‍ സ്പേസിനെക്കുറിച്ചുള്ള അവബോധമാണ് ആദ്യം വളര്‍ത്തേണ്ടത്. സസ്റ്റയ്നബിളായ, നമുക്കു ചുറ്റും കാണുന്ന സാധാരണ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ക്വാളിറ്റിയുള്ള സ്പേസുകള്‍ ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈന്‍ സംസ്കാരമാണ് നമുക്ക് ഇവിടെ വേണ്ടത്. എനിക്ക് കളേഴ്സ്, ടെക്സ്ചര്‍, ഡിസൈന്‍ എന്നിവയോടൊക്കെ താല്പര്യമായിരുന്നു. ഇന്റീരിയര്‍ ഡിസൈനിങ് പഠിക്കുവാനായിരുന്നു എനിക്ക് ഇഷ്ടം. […]