
യാത്രാ ചിത്രങ്ങള്‍
ധാരാളം യാത്രകള്‍ ചെയ്യുക, യാത്രകളിലെ കാഴ്ചകള്‍ ഉള്ളില്‍ മായാതെ നിര്‍ത്തി അവയ്ക്ക് പല നിറങ്ങള്‍ പകര്‍ന്ന് രൂപം നല്‍കുക -ഇതാണ് ദിവാകരന് ഉണ്ണി എന്ന ഈ കലാകാരന് ഇഷ്ടപ്പെടുന്നത്. ALSO READ: ട്രോപ്പിക്കല്‍ ഹൗസ് അബ്സ്ട്രാക്റ്റ് രചനകളാണ് ഇദ്ദേഹത്തിന് ഏറ്റവും പ്രിയങ്കരം എങ്കിലും അദ്ദേഹം അക്രിലിക്കില്‍ ചെയ്യുന്ന നൈഫ് വര്‍ക്കുകളും […]