Bathroom

image

Tuesday, February 5th, 2019

ബാത്‌റൂം: മാറുന്ന കാഴ്ച്ചപ്പാടുകള്‍

ഏറെ വിശാലമായിട്ടാണ് ഇപ്പോള്‍ ബാത്‌റൂമുകള്‍ ഡിസൈന്‍ ചെയ്യാറുള്ളത്. ഗ്ലാസുപയോഗിച്ച് ഡ്രൈ, വെറ്റ് ഏരിയ തിരിക്കുന്നത് പതിവാണ്. വാള്‍ മൗണ്ടഡ് ക്ലോസറ്റും കണ്‍സീല്‍ഡ് ഫ്‌ളഷ് ടാങ്കുമാണ് പൊതുവെ ഉപയോഗിച്ചു കാണാറുള്ളത്. വാഷ് ബേസിന്‍, നീളന്‍ മിറര്‍, വെന്റിലേ ഷന്‍ സൗകര്യം, സ്റ്റോറേജ് സൗകര്യം എന്നിവയെല്ലാം കൊണ്ടണ്ട് ശ്രദ്ധേയമാണ് ഈ ബാത്‌റൂം. നേച്വര്‍ ഫ്രണ്ടണ്ട്‌ലിയായ ബാത്‌റൂമുകളാണിന്ന് ട്രെന്‍ഡ്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഉള്‍ച്ചേര്‍ത്തിട്ടുള്ള ഈ ബാത്‌റൂമില്‍ ഡ്രൈ ഏരിയയില്‍ ഫ്‌ളോറിങ്ങിന് ഗ്ലോസിയായ വിട്രി ഫൈഡ് ടൈലാണ് ഉപയോഗിച്ചത്. ഒരു ഷവര്‍ ക്യുബിക്കിള്‍

Tuesday, December 8th, 2015

ബാത്‌റൂം ഡിസൈന്‍: അടിസ്ഥാനാശയങ്ങള്‍

  ബാത്‌റൂമുകള്‍ ഗ്ലാമര്‍ റൂമുകളായി മാറിയിരിക്കുന്ന ഈ കാലത്ത് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കുവാന്‍ നിരവധി ഉല്പന്നങ്ങളുണ്ട് വിപണിയില്‍. ആഡംബര ഹര്‍മ്യമായാലും സെമി ലക്ഷ്വറി വീടുകളാലും, സാധാരണ ബാത്‌റൂമായാലും ശരി തെരഞ്ഞെടുപ്പിലെ വൈവിധ്യം ഇന്ന് ഏറെ അത്ഭുതാവഹമാണ്. ഉത്പന്നങ്ങളില്‍ മാത്രമല്ല ഡിസൈനിങ്ങിന്റെ കാര്യത്തിലും ആഡംബരവും വൈവിധ്യവുമുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ കടന്നു വരവ് കുളിമുറിയെന്ന...