BUDGET HOME

30 ലക്ഷത്തിന് എല്ലാം

വീടിനുള്ളില്‍ ആര്‍ഭാടത്തിനല്ല മറിച്ച് ഉപയുക്തതയ്ക്കും, സൗകര്യങ്ങള്‍ക്കുമാണ് പ്രാധാന്യം. അലങ്കാരങ്ങള്‍ക്കല്ല സാധാരണക്കാര്‍ പ്രാമുഖ്യം നല്‍കുക. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കും ആ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ അകത്തളങ്ങള്‍ക്ക് കൈവരുന്ന സ്വാഭാവിക ഭംഗിക്കുമാണ്. സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നവയാകരുത് വീടുകള്‍. ലളിതമായി കാലത്തിനൊത്തവണ്ണം ഒരുക്കിയ വീടിന് ആകെ ചെലവു വന്നത് 30 ലക്ഷമാണ് രണ്ടേക്കറിന്‍റെ […]

BUDGET HOME

ചെറുപ്ലോട്ടില്‍ സൗകര്യങ്ങളെല്ലാം ചേര്‍ന്ന്

ബുദ്ധിപൂര്‍വമായ രൂപകല്‍പ്പനയിലൂടെ സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന വീടാണിത്. രേഖീയമായുള്ള 4.95 സെന്‍റ് സ്ഥലത്ത്, സൗകര്യവും വെളിച്ചവും ഉളള സ്വാഭാവികതയ്ക്കൊപ്പം കന്‍റംപ്രറി ശൈലിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭവനം […]

BUDGET HOME

12 ലക്ഷത്തിനു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകളേറെ

നാലു തൂണില്‍ പണിതീര്‍ത്ത ഈ വീട് കാഴ്ചയില്‍ ഊന്നുകാല്‍ വീടു പോലെയാണ്, എന്നാല്‍ സൗകര്യത്തില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റാണ്. വെറും 12 ലക്ഷം രൂപയ്ക്കു പണിതീര്‍ത്ത ഈ വീടിന് പ്രത്യേകതകള്‍ ഏറെയാണ്… കോട്ടയം ജില്ലയിലെ വൈക്കത്തുള്ള ഈ വീടിനെ വീക്കെന്‍ഡ് ഹോം, ഹോളിഡേ ഹൗസ് എന്നോ, അല്ലെങ്കില്‍ സ്റ്റുഡിയോ അപാര്‍ട്‌മെന്റ് […]

dream home at 30 lakh rupees
BUDGET HOME

ഉറച്ച തീരുമാനം; വിചാരിച്ച ചെലവ്

പലരും വീടുപണിയുടെ പല ഘട്ടത്തിലും നേരത്തെ തീരുമാനിച്ച പ്ലാനില്‍ നിന്ന് പല തവണ വ്യതിചലിക്കല്‍ മിക്കവാറും പതിവാണ്. പരിമിതമായ ബഡ്ജറ്റെങ്കിലും ആഗ്രഹങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കാത്തതാണ് പലപ്പോഴും വിലങ്ങുതടിയാകുന്നത്. ALSO READ: 4 സെന്റില്‍ കോംപാക്റ്റ് ഹോം അങ്ങനെ വരുമ്പോള്‍ ബഡ്ജറ്റ് കൂടാനും കുറയാനും സാധ്യതയുണ്ട്. എന്നാല്‍ നിര്‍മ്മാണ ഘട്ടത്തിലുടനീളം […]

BUDGET HOME

ജീവിത സൗഖ്യം പകരുന്ന വീട്

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും. […]

BUDGET HOME

അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്

സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെട്രോ നഗരനടുവില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായുള്ള ജാന്‍സണും കുടുംബവും പണികഴിപ്പിച്ച ഈ വീടിന് സ്ഥല പരിമിതികളോടും ഉടമയുടെ വരുമാനത്തോടും സമരസപ്പെട്ടു കൊണ്ടുള്ള ലളിതമായ നിര്‍മ്മാണ രീതിയാണ് സ്വീകരിച്ചത്. […]

BUDGET HOME

പട്ടണനടുവില്‍ ഗ്രാമ്യഭംഗിയോടെ

തടി സമൃദ്ധമായി ഉപയോഗിച്ച വീടിന്റെ ഭിത്തി ചെങ്കല്ലു കൊണ്ടാണ് കെട്ടിയിരിക്കുന്നത്. അടിത്തറ നിറയ്ക്കാനും പ്ലോട്ടിലെ മണ്ണു തന്നെ ഉപയോഗിച്ചു. വീടിന്റെ മുന്നിലും വശങ്ങളിലുമുള്ള ഭിത്തികള്‍ക്ക് പുട്ടി ഫിനിഷും പിന്‍ഭാഗത്ത് പെയിന്റ് ഫിനിഷും നല്‍കിയതും, ജനലുകള്‍ക്കു മുകളില്‍ മാത്രം സണ്‍ഷേഡുകള്‍ നല്‍കിയതും നിര്‍മ്മാണച്ചെലവ് കുറച്ചു. […]

BUDGET HOME

ചെങ്കല്ലു കൊണ്ടൊരു നാനോ ഹോം

ചെങ്കല്ലും തദ്ദേശീയമായി ലഭ്യമായ മറ്റു നിര്‍മ്മാണ വസ്തുക്കളും ഉപയോഗിച്ച് അകത്തള അലങ്കാരമുള്‍പ്പെടെ 25 ലക്ഷത്തിനാണ് കാസര്‍ഗോഡ് ബാലനടുക്കത്ത് ഉദയന്റെ വീട് പൂര്‍ത്തീകരിച്ചത്. അഞ്ചു സെന്റ് പ്ലോട്ടിലെ നിര്‍മ്മിത സ്ഥലത്തിന്റെ ഓരോ ഇഞ്ചും ക്രിയാത്മകമായി വിനിയോഗിച്ചാണ് കേവലം 8 മാസം കൊണ്ട് എഞ്ചിനീയറായ അനില്‍കുമാര്‍ (വിഷന്‍ പ്ലാനേഴ്‌സ് & ബില്‍ഡേഴ്‌സ്, […]

BUDGET HOME

15 ദിവസം കൊണ്ട് ഉറപ്പുള്ള വീട്

കേരളത്തില്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നിരവധി വീടുകളാണ് നിര്‍മ്മിക്കപ്പേടേണ്ടത്.. ഡിസൈനിങ്ങില്‍ ഉള്‍പ്പെടെ ചില പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന കുറഞ്ഞ ദിവസത്തിനുള്ളില്‍ (10 മുതല്‍ 15 വരെ ദിവസങ്ങള്‍) പണി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വീടുകള്‍ക്കാണ് ഇപ്പോള്‍ ആവശ്യകത. കുറഞ്ഞ ചെലവ്, ഭാവിയില്‍ വീട് വലുതാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള രൂപകല്‍പ്പന, […]