commercial interior

image

Thursday, January 31st, 2019

ചരിത്രമുറങ്ങുന്ന ഫര്‍ണിച്ചര്‍ മ്യൂസിയം

നൂറുവര്‍ഷം പഴക്കവും ഇസ്ലാമിക് ആര്‍ക്കിടെക്ചര്‍ ശൈലിയും പിന്‍തുടരുന്ന ഏതാണ്ട് 20,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ചരിത്രവും പഴമയും പേറുന്ന വീട്. വാസ്തുകലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് ഇതെന്നതില്‍ തര്‍ക്കമില്ല. ഒരു കാലത്ത് ഫ്രഞ്ച് കോളനിയായിരുന്ന ഇന്ന് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയുടെ ഭാഗമായി മയ്യഴിപുഴയുടെ തീരത്തെ മാഹിയില്‍ ദേശീയ പാതയോരത്തു ചരിത്രകുതുകികളുടെ കണ്ണുകള്‍ക്ക് വിരുന്നായി പഴമയുടെ പ്രതിരൂപമായി നിലനില്‍ക്കുന്ന വാസ്തുശില്പം. മ്യൂസിയത്തിലേക്ക് പരേതനും മാഹിയിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനുമായിരുന്ന പാറേമ്മേല്‍ അലി ഹാജിയുടെ ഉടമസ്ഥതയിലുള്ള ചരിത്ര പ്രാധാന്യമുള്ള ഈ വീട് അദ്ദേഹത്തിന്റെ കാലശേഷം ഒരു

Friday, January 18th, 2019

സെറാമിക്ക് അത്ഭുതങ്ങളുടെ വിസ്മയലോകം തുറന്ന് എബിസി

എബിസി എന്ന മൂന്നക്ഷരം ഇന്ന് ആഗോള സെറാമിക്ക് വേദിയില്‍ കേരളത്തിന്റെ പ്രാതിനിധ്യമാണ്. അന്താരാഷ്ട്രനിലവാരം എന്തെന്ന് കേരളത്തെ ബോധവത്കരിച്ച പേര്. ഉത്കൃഷ്ടമായ ലോകോത്തരമേന്‍മ പരിചയപ്പെടുത്തിയ സ്ഥാപനം. വീടായാലും, നിര്‍മ്മി തികളായാലും സ്വപ്‌നങ്ങള്‍ക്ക് പരിധി വേണ്ടെന്ന് ഉപഭോക്താക്കളെ ഉണര്‍ത്തിക്കുന്നു, എ.ബി.സി എംപോറിയോയിലെ സെറാമിക്ക് ലോകം. കണ്ടു മതിയാകാത്ത ബ്രാന്‍ഡുകളും കാഴ്ചകളും പകരുന്ന കൊച്ചി എബിസി...

Monday, January 14th, 2019

അറേബ്യയില്‍ പോയ ഫീല്‍! അടിമുടി അറേബ്യന്‍ രുചിയുമായി കിടിലന്‍ റെസ്റ്റോറന്റ്!

ഭക്ഷണം കഴിക്കാന്‍ അറേബ്യയിലേക്കു പോയാലോ? അതു സാധ്യമല്ലെങ്കില്‍ നമുക്കു ഫര്‍സയിലേക്കു പോകാം! ഫര്‍സ ബിസിനസ്സ് കുടുംബത്തിലെ ഇ.കെ. ചെറി, ഇ.കെ. മൊയ്തീന്‍ കുട്ടി, ഇ.കെ. മുഹമ്മദലി, ഇ.കെ. മജീദ്, ഇ.കെ. കുഞ്ഞിമരയ്ക്കാര്‍ എന്നീ സഹോദരങ്ങളുടെ കൂട്ടായ സംരംഭങ്ങളില്‍ ഒന്നാണ് അടിമുടി അറേബ്യന്‍ ശൈലി പുലര്‍ത്തുന്ന ഫര്‍സ റെസ്റ്റോറന്റ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തങ്ങളുടെ...

Friday, January 4th, 2019

അടിമുടി തടിമാത്രം

നൂറുവര്‍ഷത്തിനുമേല്‍ ചെളിയിലും വെള്ളത്തിലും പുതഞ്ഞു കിടന്നിരുന്ന കട്ടിത്തടി; കാലപ്പഴക്കം തീര്‍ത്ത പ്രായത്തിന്റെ വലയങ്ങള്‍ അഴകും അന്തസ്സും കൂട്ടുന്ന, ഒരൊറ്റ കട്ടിത്തടിയില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്ന ഒരു ആധുനിക തടിവ്യാപാര സ്ഥാപനത്തിന്റെ ഓഫീസ് കം ഷോറൂമാണ് കോഴിക്കോട് നിന്നും കല്ലായി-മാങ്കാവ് റൂട്ടിലുള്ള എം.കെ. വെനീര്‍സ് & ലാമിനേറ്റ്‌സ്. 50 വര്‍ഷത്തിനുമേല്‍ പ്രവര്‍ത്തനപാരമ്പര്യമുള്ള എം.കെ. അബ്ദുള്‍...

Monday, December 31st, 2018

മിതമായ അലങ്കാരങ്ങളോടെ ഒരു പോസിറ്റീവ് വര്‍ക്ക്‌സ്‌പേസ്!

അമിതമായ ഇന്റീരിയര്‍ വര്‍ക്കുകളില്ല; ചുരുക്കം ചില അലങ്കാരങ്ങള്‍ മാത്രം. ഇതാണ് ഈ ഓഫീസിനെ ശ്രദ്ധേയമാക്കുന്നത്. മലപ്പുറത്ത് കാവുങ്കല്‍ ബൈപ്പാസില്‍ പ്രധാന പാതയോടു ചേര്‍ന്നുള്ള ‘കോവോ ആര്‍ക്കിടെക്ചര്‍ സ്റ്റുഡിയോ’ എന്ന ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തിന്റെ ഓഫീസ് സ്‌പേസ് കന്റംപ്രറി നയത്തില്‍ മിനിമലിസത്തിലൂന്നിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസൈനര്‍മാരായ റിയാസ് ചെറയകുത്തും സജീര്‍ ചെറയ കുത്തും (കോവോ...

Monday, December 24th, 2018

ഡീകണ്‍സ്ട്രക്റ്റീവ് ബൊട്ടീക്ക്‌

വന്‍ നഗരങ്ങളിലും, ഇടത്തരം പട്ടണങ്ങളിലും ബൊട്ടീക്കുകള്‍ സാധാരണകാഴ്ചയാണിപ്പോള്‍. ഈ രംഗത്തെ മത്സരം കൂടുന്നത് കൊണ്ട് തന്നെ വസ്ത്രങ്ങളുടെയും, ഉത്പ്പന്നങ്ങളുടെയും നിലവാര ത്തിനൊപ്പം ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ബാഹ്യരൂപവും ഇന്റീരിയറും ഇപ്പോള്‍ അത്യാവശ്യം തന്നെ. വ്യത്യസ്തത നിലനിര്‍ത്തിയതിനൊപ്പം, ചെലവും പരമാവധികുറച്ചു എന്നതാണ് തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാറിലുള്ള ഈ ബൊട്ടീക്കിന്റെ പ്രത്യേകത. സുഹൃത്തു ക്കളായ സുള്‍ഫി,...

Monday, November 12th, 2018

ഹരിത പ്രകൃതിയിലലിഞ്ഞ്‌

പൂര്‍ണ്ണമായും ഹരിത പ്രകൃതിയിലലിഞ്ഞു കിടക്കുന്ന ഒരു ഓഫീസ്. ചുറ്റിനും വളര്‍ന്നു നില്‍ ക്കുന്ന മരങ്ങളും ചെടികളും ഈ ഓഫീസിനെ മറച്ചു പിടിക്കുന്നുണ്ട്. കാഞ്ഞിര പ്പള്ളി യിലുള്ള റബര്‍ റിസേര്‍ച്ച് & ട്രെയ്ഡിങ് കമ്പനിയായ കെ.സി.പി.എം.സി. യുടെ ഓഫീസാണിത്. വലിയൊരു ഗോഡൗണും അതിനുള്ളില്‍ ഒരു ഓഫീസും എന്ന രീതിയിലാണ് കമ്പനി ഉടമകള്‍ ഇത്...

Friday, November 2nd, 2018

ഷോപ്പിങ് മാളുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍

മലയാളികളുടെ മാറിയ ഷോ പ്പിങ് സംസ്‌ക്കാരത്തിന്റെ പ്രതീകമെ ന്നോണം കൂറ്റന്‍ ഷോപ്പിങ് മാളുകള്‍ കേരളത്തിലെ ടൗണുകളില്‍ പോലും സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള മാളുകളുടെ കടന്നു വരവ് വികസനത്തിന്റെ പുതിയൊരു പാത തുറന്നിടുകയാണ്. ആളുകളുടെ ജീവിതശൈലിയിലും, സാമൂഹിക ഘടനയിലും ചുറ്റുപാടിലും ഇത്തരം മാളുകള്‍ക്ക് വന്‍ സ്വാധീനമുണ്ട്....

Monday, July 7th, 2014

ദേ പുട്ടില്‍ പുട്ടുകച്ചവടം

രളത്തിന്റെ തനത് ഭക്ഷണവിഭവങ്ങളിലൊന്നായ പുട്ട് വിഷയമാക്കി ഒരു തീം റെസ്റ്റോറന്റ് ഒരുക്കാമോ എന്ന് കൊച്ചിയിലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനറായ റഹിന്‍ പവിത്രനോട് ഒരു ഹോട്ടല്‍ വ്യവസായി ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം പറയുകയായിരുന്നു. ഇതിന് ഒന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം പുട്ടാണ് റഹിന്‍ പവിത്രന്റെയും ഏറ്റവും പ്രിയപ്പെട്ട വിഭവം...