
സ്വകാര്യതയല്ല, സുതാര്യത
തുറന്നതും സുതാര്യവുമായ വര്‍ക്കിങ് സ്റ്റേഷനുകളാണ് ഇവിടുത്തെ പ്രത്യേകത സുതാര്യതയും പ്രൗഢിയും കൈകോര്‍ക്കുന്ന ഓഫീസ്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്കുന്ന പതിവു ശൈലിയില്‍ നിന്ന് വ്യത്യസ്തമായി തുറന്നതും സുതാര്യവുമായ വര്‍ക്കിങ് സ്റ്റേഷനുകളാണ് ഇവിടുത്തെ പ്രത്യേകത. കൊച്ചിയില്‍ ഇന്‍ഡസ് മോട്ടേഴ്സിന് വേണ്ടി 6244 സ്ക്വയര്‍ഫീറ്റില്‍ ഒരുക്കിയ കോര്‍പറേറ്റ് ഓഫീസ് രൂപകല്‍പ്പന ചെയ്തത് ആര്‍ക്കിടെക്റ്റ് […]