Designer + Builder

Thursday, June 15th, 2017

Estrade-Awards

Estrade Awards Singapore

Wednesday, April 5th, 2017

പുറത്തൊരു ലിവിങ് സ്‌പേസ്

ചെറിയൊരു കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന “മൗണ്ട് ഓഫ് ഗ്രേസ്’ എന്ന ഈ വീടിന്റെ ലാന്‍ഡ്‌സ്‌കേപ്പ് ഒരു ഔട്ട് ഡോര്‍ ലിവിങ് സ്‌പേസായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വീടിന്റെ ചുറ്റോടുചുറ്റും പരന്ന് കിടക്കും വിധമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ക്രമീകരണം. വീടിന്റെ മുന്‍വശത്തെ ലാന്‍ഡ്‌സ്‌കേപ്പില്‍ ആമ്പല്‍ക്കുളവും അരികിലായി കരിങ്കല്ലു പാകിയ നടപ്പാതയും അവിടെ നിന്ന് പൂമുഖത്തേക്ക്...

Wednesday, April 5th, 2017

ഒന്നാം സ്ഥാനംപച്ചപ്പിന്

പുല്ലു പിടിപ്പിച്ച വിശാലമായ ലാന്‍ഡ്‌സ്‌കേപ്പാണ് ഇവിടുത്തേത്. പുല്‍ത്തകിടിക്ക് ഇടയിലൂടെയാണ് നടപ്പാത കടന്ന് പോകുന്നത്. പേവിങ് ടൈല്‍ പതിപ്പിച്ച വാക്‌വേയുടെ അതിര്‍ത്തിയില്‍ ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പില്‍ ഗസേബിന് സ്ഥാനം നല്‍കിയിരിക്കുന്നു. ലോണുമായി കൂടിക്കലര്‍ന്നു പോകുന്ന രീതിയിലാണ് ഇതിന്റെ തറയൊരുക്കിയിരിക്കുന്നത്. കൂടാതെ ചെറുതും വലുതുമായ പലതരം പനകളും തെങ്ങുകളും കുറ്റിച്ചെടികളും ലോണിനിടയില്‍ നട്ട് പിടിപ്പിച്ച്...

Tuesday, April 4th, 2017

ദൃശ്യവിരുന്നുകള്‍

പൂളും അതിനോട് ചേര്‍ന്ന് കൃത്രിമമായ ഒരു കുന്നുമാണ് ലാന്‍ഡ്‌സ്‌കേപ്പിലെ ദൃശ്യവിരുന്നുകള്‍. ചരല്‍ക്കല്ലുകള്‍ കൊണ്ടാണ് ആര്‍ട്ടിഫിഷ്യല്‍ ഫൗണ്ടന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ കള്ളിമുള്‍ച്ചെടി, സപ്പോട്ട തുടങ്ങി ചെറിയ മരങ്ങളും ചെടികളും നട്ടിരിക്കുന്നു. ലാന്‍ഡ്‌സ്‌കേപ്പില്‍ ഉള്ള മിക്ക ചെടികളുടെ ഇടയിലും ചരല്‍ക്കല്ലുകള്‍ക്ക് സ്ഥാനമുണ്ട്. പുല്ല് നട്ട് പിടിപ്പിച്ചിരിക്കുകയാണ് ഭൂരിഭാഗം ഏരിയകളിലും. ഇടയിലൂടെ നടക്കാനായി കരിങ്കല്ലുകള്‍ പാകിയിട്ടുമുണ്ട്....

Monday, April 3rd, 2017

പ്രകൃതിക്കിണങ്ങിയ ബംഗ്ലാവ്

കൊളോണിയല്‍ കാലഘട്ടത്തിലെ തോട്ടം ബംഗ്ലാവുകളുടെ സമകാലിക വ്യാഖ്യാനമായി രൂപകല്‍പ്പന ചെയ്ത വീടിന്റെ ഡിസൈന്‍ തീമിനോട് കൂട്ടിയിണക്കിയാണ് ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തത്. സ്വാഭാവികമായ ഈ ലാന്‍ഡ്‌സ്‌കേപ്പില്‍ കാണുന്നത് വളരെ സാധാരണമായ സസ്യജാല പ്രകൃതിയാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെ തണലില്‍ വിശ്രമിക്കാനായി പാര്‍ക്കുകളുടെ മാതൃകയില്‍ ബഞ്ചുകള്‍ നിര്‍മ്മിച്ചിരിക്കുന്നു. ചെറിയൊരു നീരുറവയും കല്ലുകൊണ്ടുള്ള കയ്യാലക്കെട്ടുമൊക്കെയായി ഈയൊരു...

Monday, April 3rd, 2017

പ്ലോട്ട് വിശാലമെങ്കില്‍

  ട്രോപ്പിക്കല്‍ കേരളീയ ശൈലിയില്‍ ഒരുക്കിയ വീടിന്റെ ഡിസൈനോട് സാമ്യപ്പെടുത്തിയാണ് വിശാലമായ ലാന്‍ഡ്‌സ്‌കേപ്പ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റോഡില്‍ നിന്ന് പടിപ്പുര കടന്നാണ് മുറ്റത്തേക്ക് പ്രവേശനം. കരിങ്കല്ലു പാകിയ ശേഷം ഇടയില്‍ പുല്ല് നട്ട് പിടിപ്പിച്ചിരിക്കുന്നു. സിമന്റില്‍ മരക്കുറ്റികളുടെ ആകൃതി തീര്‍ത്ത് അതില്‍ ചെടികള്‍ നട്ട് അതിര്‍ത്തി ഒരുക്കിയിരിക്കുന്നു. അതിനോട് ചേര്‍ന്ന് മരക്കുറ്റിയുടെ...

Monday, April 3rd, 2017

വീടിനിണങ്ങുന്ന ഉദ്യാനങ്ങള്‍

സ്‌പെഷ്യല്‍ ഫോക്കസ് : ലാന്‍ഡ്‌സ്‌കേപ്പിങ് വീട് എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ലാന്‍ഡ്‌സ്‌കേപ്പിന്റെ ഘടന സംബന്ധിച്ച തീരുമാനവും മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പോടു കൂടിയ ഒരു വീട് ആരാണ് ഇഷ്ടപ്പെടാത്തത്? വീടിനോട് ചേര്‍ന്നുള്ള ലാന്‍ഡ്‌സ്‌കേപ്പിങ് ഗതകാലത്തിന്റെ ഗ്രാമീണഭംഗി ഓര്‍മിപ്പിക്കുന്നതോടൊപ്പം മനോഹരമായ ഭൂപ്രകൃതിയുടെ പ്രതീതിയും സൃഷ്ടിക്കുന്നു. പൊതുസ്ഥലങ്ങളുടെയും വാണിജ്യകേന്ദ്രങ്ങളുടെയും ലാന്‍ഡ്‌സ്‌കേപ്പ് രൂപകല്‍പനയില്‍ നിന്നും വളരെ വ്യത്യസ്തമാണ്...

Monday, February 6th, 2017

2 ബെഡ് റൂം ഫ്‌ളാറ്റ്

  പ്രോപ്പര്‍ട്ടി:  2 ബെഡ് റൂം ഫ്‌ളാറ്റ് ലൊക്കേഷന്‍: കോഴിക്കോട് വിസ്തീര്‍ണ്ണം:  1100 സ്‌ക്വയര്‍ഫീറ്റ് ക്ലൈന്റ്:  സലീം, സജ്‌ന ഡിസൈനര്‍:  കണ്ണന്‍, വിസ്‌ക്രാഫ്‌റ്റേഴ്‌സ്, കോഴിക്കോട് പ്രത്യേകതകള്‍ കോഴിക്കോട് പാലസി ഹൈലൈറ്റ് ഹില്‍സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓഫ് വൈറ്റ് നിറത്തിന്റെ തലയെടുപ്പോടെയാണ് ഈ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. മിനിമലിസത്തിലൂന്നി ഡിസൈന്‍ ചെയ്തിരിക്കുന്ന...

Tuesday, January 31st, 2017

പ്രകൃതിയോടില്ല പിണക്കം

വീടിനു മുമ്പുണ്ടായിരുന്ന പരിമിതികള്‍ എല്ലാം നികത്തി മാസങ്ങള്‍ക്കകം സമകാലികശൈലിയിലുള്ള വീടാണ് ഈ മൂവര്‍സംഘം അവിടെ സൃഷ്ടിച്ചത് എല്ലാറ്റില്‍ നിന്നും ഉള്‍വലിഞ്ഞു നില്‍ക്കുന്ന മട്ടിലായിരുന്നു തൃശൂരിലെ മജോയുടെ വീട്. സൗകര്യങ്ങള്‍ നന്നേ കുറവ്, അകത്തളത്തില്‍ വെളിച്ചമില്ല, മുഖപ്പിന്റെ അഭംഗി, പ്രകൃതിയോടുള്ള പിണക്കം തുടങ്ങി കുറവുകള്‍ മാത്രം പ്രകടമാക്കുന്ന വീട്. അത് പാടേ പൊളിച്ച്...

Saturday, January 28th, 2017

തടിവീട്

3500 സ്‌ക്വയര്‍ഫീറ്റ് ഉള്ള  ഈ വീടിന്റെ മുക്കും മൂലയും വരെ  വളരെ സൂക്ഷ്മതയോടെയാണ് ഡോക്ടറും ഭാര്യയും ഡിസൈന്‍  ചെയ്തിരിക്കുന്നത് തച്ചുശാസ്ത്രത്തില്‍ വൈദഗ്ധ്യം ഇല്ലെങ്കിലും ഒരു ചെറിയ പെരുന്തച്ചന്‍ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഡോക്ടര്‍ അഷ്ഗര്‍. ആശയവും ആത്മവിശ്വാസവും കോര്‍ത്തിണക്കി ഡോക്ടര്‍ വീട് പണിക്കിറങ്ങിയപ്പോള്‍ കടഞ്ഞെടുത്തത് ഒരു ഉഗ്രന്‍ തടിവീട്. നല്ല നാടന്‍ തേക്കുതടിയിലാണ്...

Page 1 of 13 1 2 3 4 5 6 13