Budget Home

image

Wednesday, February 6th, 2019

പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌

പഴയ തറവാടിൻ്റെ ഗുണങ്ങള്‍ സ്വീകരിച്ച്, പ്രാദേശികമായ ശൈലിയില്‍, പ്രകൃതിയോട് ചേര്‍ന്നുപോകുന്ന വിധത്തിലാണ് ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത്. ബിസിനസ്സുകാരനായ സുനീറിനും കുടുംബത്തിനും വേണ്ടി ആര്‍ക്കിടെക്റ്റ് ഇയാസ് മുഹമ്മദ് രൂപകല്‍പ്പന ചെയ്ത വീട് വയനാട് ജില്ലയിലെ പനമരത്ത് 10 സെന്റില്‍ 1600 സ്‌ക്വയര്‍ഫീറ്റിലാണ്. 30 ലക്ഷമാണ് ഈ വീടിന്റെ ആകെയുള്ള ചെലവ്. മിനിമലിസം സിറ്റൗട്ടില്‍ നിന്ന് കയറുന്ന ഹാള്‍ വിശാലമായി ഒരുക്കിയതാണ്. എന്നാല്‍ ആഡംബര ഘടകങ്ങളോ സീലിങ് വര്‍ക്കോ ഒന്നും ഇവിടെയില്ല. ലിവിങ്- ഡൈനിങ് ഏരിയകള്‍ ഈ ഹാളിലാണ്. ലിവിങ്ങ്

Monday, February 4th, 2019

എടുപ്പൊട്ടും കുറയാതെ; അഞ്ച് സെന്റ് പ്ലോട്ടില്‍ നാനോ വീട്

ഇതൊരു നാനോ, ബഡ്ജറ്റ് വീടാണ്. അഞ്ച് സെന്റ് പ്ലോട്ടില്‍ 30 ലക്ഷം രൂപയില്‍ പൂര്‍ത്തിയായ വീട്. ആഡംബര ഘടകങ്ങള്‍ പാടെ ഒഴിവാക്കിയും, പരമാവധി വിശാലമായ ഇടങ്ങള്‍ ഉള്‍പ്പെടുത്തിയും നല്ല എടുപ്പ് തോന്നിക്കുന്ന വിധം ഒരുക്കിയ 1900 സ്‌ക്വയര്‍ഫീറ്റിലുള്ള ഈ വീട് ദുബായില്‍ താമസക്കാരായ ഷറഫുദ്ദീനും കുടുംബത്തിനും വേണ്ടി എഞ്ചിനീയര്‍ അനില്‍ ആന്റോ...

Saturday, February 2nd, 2019

തികവുറ്റ വീട്, 30 ലക്ഷത്തിന്‌; സൗകര്യങ്ങളിലും, കാഴ്ചഭംഗിയിലും മുന്നില്‍ തന്നെ!

ഇരുനിലകളിലായി , കന്റംപ്രറി ശൈലിയിലൊരുക്കിയ ഈ വീട് സൗകര്യങ്ങളിലും, കാഴ്ചഭംഗിയിലും മുന്നില്‍ തന്നെ. ലാന്‍ഡ്‌സ്‌കേപ്പും, കോമ്പൗണ്ട് വാളും ഒഴികെ ബാക്കി ജോലികളെല്ലാം 30 ലക്ഷം രൂപയില്‍ പണിപൂര്‍ത്തിയായ ഭവനം. വിനില്‍ കുമാര്‍, ഭാര്യ സജിന, മക്കള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിനു വേണ്ടി ഡിസൈനര്‍മാരായ മുഖില്‍ എം.കെ., രാഗേഷ് സി.എം., ബബിത് എസ്.ആര്‍., ഡിജേഷ്...

Tuesday, January 29th, 2019

പഴമ കാത്തൊരു വീട്‌

ഇതൊരു മിശ്രിതശൈലിയി ലുള്ള വീടാണ്. പഴയ തറവാടിന്റെ തുടര്‍ച്ച പോലെ, കേരളീയ – ക്ഷേത്രമാതൃകയിലുള്ള ഡിസൈനും, കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കന്റംപ്രറി ശൈലിയും ഇടകലര്‍ത്തി സ്വീകരിച്ചിരിക്കുന്നു. ഇതേ സ്ഥാനത്തുണ്ടായിരുന്ന പഴയ വീടിന്റെ അറ മാത്രം പൊളിച്ചു കളയരുതെന്ന വാസ്തു നിര്‍ദ്ദേശം പരിഗണിച്ച് ഈ ഏരിയ മാത്രം നവീകരിച്ച് പുതിയ വീടിനോട് കൂട്ടിയിണക്കിയിരിക്കുകയാണിവിടെ....

Monday, January 28th, 2019

12 ലക്ഷത്തിന് എല്ലാ സൗകര്യവും ഉള്ള സുന്ദരന്‍ കൊച്ചുവീട്!

ഡിസൈനറുടെ വാക്കുകളില്‍ പറഞ്ഞാല്‍ ഈ വീട്ടില്‍ അത്യാവശ്യ ഇടങ്ങളെല്ലാമുണ്ട്, അനാവ ശ്യമായ ഒരിടവുമില്ല, 12 ലക്ഷത്തിന് എല്ലാ പണികളും തീര്‍ത്തെടുത്ത ഈ വീട് പത്തനംതിട്ട ചെറുകോലില്‍ വയലത്തലയിലാണ്. ടി.എന്‍. രാജന്‍ നായര്‍ക്കും കുടുംബത്തിനും വേണ്ടി ഡിസൈ നര്‍ ശ്രീജിത്ത് (ഗൗരി കണ്‍സ്ട്രക്ഷന്‍സ്, ചെറുകോല്‍, പത്തനംതിട്ട) ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ച വീട് 35...

Tuesday, January 15th, 2019

വെറും 10 ലക്ഷത്തിന് വീട്‌

അമിതമായ ഡിസൈന്‍ വര്‍ക്കുകള്‍ ഒന്നുമില്ലാത്ത ഈ സമകാലികശൈലീ ഭവനത്തിന്റെ നിര്‍മ്മാണച്ചെലവ് കേവലം 10 ലക്ഷം രൂപയാണ്. ജാസിം എ.എച്ച്. (മൂണ്‍ലൈറ്റ് ബില്‍ഡേഴ്‌സ്, തിരുവനന്തപുരം) തന്റെ ടീമിലെ സൂപ്പര്‍വൈസര്‍ ആയിരുന്ന ഇപ്പോള്‍ പോലീസ് ഡ്രൈവറായി ജോലി നോക്കുന്ന ഗിരീഷ് രാജിനും കുടുംബത്തിനും വേണ്ടി രൂപകല്‍പന ചെയ്ത വീടാണിത്. അച്ഛന്‍, അമ്മ, സഹോദരന്‍ എന്നിവരാണ്...

Monday, January 14th, 2019

കുറഞ്ഞ ബഡ്ജറ്റില്‍ നടുമുറ്റത്തോടെ ഒരു വീട്!

കേരളീയ ശൈലിയില്‍ പണിത ഒരു ഒറ്റനിലവീട്. ചരിഞ്ഞ മേല്‍ക്കൂരയും മുഖപ്പുകളും മുമ്പില്‍ നിരയിട്ടു നില്‍ക്കുന്ന മരത്തൂണുകളും കേരളീയ ശൈലിയുടെ മാറ്റു കൂട്ടുന്നവയാണ്. 8 സെന്റില്‍ 2124 സ്‌ക്വയര്‍ഫീറ്റില്‍ നോര്‍ത്ത് പറവൂരിലുള്ള സ്മിത ദിനകറിനും കുടുംബത്തിനും വേണ്ടി ഈ വീടിന്റെ ഡിസൈന്‍ നിര്‍വ്വഹിച്ചത് ഡിസൈനര്‍ പി.ആര്‍ മുരളി (കസ്തൂരി ബില്‍ഡേഴ്‌സ്, നോര്‍ത്ത് പറവൂര്‍)...

Tuesday, January 8th, 2019

ദി വിംഗ്‌സ്‌; അടിമുടി വ്യത്യസ്തതയോടെ ഒരു വീട്‌

കാഴ്ചക്കാര്‍ക്ക്ഒരു സമസ്യയായി തോന്നുന്ന വീടൊ രുക്കണമെന്ന ആഗ്രഹവുമായാണ് പ്രവാസിയായ വിഷ്ണു നന്ദകുമാര്‍ കൊച്ചിയിലെ ‘മൈഇന്നോസ്‌പേസ്’ ഡിസൈന്‍ ടീമിനെ സമീപിച്ചത്. സമഭുജത്രികോണത്തിന്റെ ഒരു ചീന്തെന്ന പ്രതീതിയുളവാക്കുന്ന ഒരു പ്ലാനാണ് മൈ ഇന്നോസ്‌പേസിലെ പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റുകളായ മനോജ് മധു, വിവേക് വസിഷ്ഠ, കമ്പനിയുടെ സി.ഇ.ഒ. ഗൗരവ് ജജോദിയ എന്നിവര്‍ ചേര്‍ന്ന് വ്യത്യസ്തത ആഗ്രഹിക്കുന്ന ഈ...

Saturday, January 5th, 2019

റോയല്‍ ക്രെസ്റ്റ്‌

‘റോയല്‍ ക്രെസ്റ്റ്’ എന്നാല്‍ രാജകീയ മകുടം എന്നര്‍ത്ഥം. മലമുകളില്‍, വിശാലമായ കൃഷിയിടത്തിന്റെയും സ്വാഭാവിക പ്രകൃതിയുടെയും പച്ചത്തുരുത്തിനുള്ളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഈ വീടും മകുടം പോലെ ഔന്നത്യമുള്ളത് തന്നെ. ഒരേ സമയം കോഴിക്കോടിന്റെ നഗര സൗകര്യങ്ങളാലും, വയനാടിന്റെ കുളിരുള്ള കാലാവസ്ഥയാലും അനുഗ്രഹിക്കപ്പെട്ട മലയോരമേഖലയായ തിരുവമ്പാടിയിലാണ് ഈ വീട്. ബിസ്സിനസുകാരനായ ജോര്‍ജ് പോളിനും കുടുംബത്തിനും...

Saturday, January 5th, 2019

ഇത്തിരി വട്ടത്തില്‍ ഒത്തിരി കാര്യം

ഏറ്റവും കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇരുനില വീട്. പ്ലോട്ട് ആകെ 4.82 സെന്റ് സ്ഥലം മാത്രം. ഇവിടെ 1605 സ്‌ക്വയര്‍ഫീറ്റ് വീടുതീര്‍ക്കാന്‍ ആകെ ചെലവു വന്നത് 25 ലക്ഷം രൂപ. ജിതിന്‍ വി പ്രകാശിന്റെയും കുടുംബത്തിന്റെയും തൃശൂര്‍ ജില്ലയില്‍ ആലപ്പാട്ടിനടുത്തുള്ള ഈ വീട് ബ്ലൂ, വൈറ്റ് നിറങ്ങളുടെ സൗമ്യഭംഗിയാല്‍...

Page 1 of 5 1 2 3 4 5