commercial interior

image

Monday, November 12th, 2018

ഹരിത പ്രകൃതിയിലലിഞ്ഞ്‌

പൂര്‍ണ്ണമായും ഹരിത പ്രകൃതിയിലലിഞ്ഞു കിടക്കുന്ന ഒരു ഓഫീസ്. ചുറ്റിനും വളര്‍ന്നു നില്‍ ക്കുന്ന മരങ്ങളും ചെടികളും ഈ ഓഫീസിനെ മറച്ചു പിടിക്കുന്നുണ്ട്. കാഞ്ഞിര പ്പള്ളി യിലുള്ള റബര്‍ റിസേര്‍ച്ച് & ട്രെയ്ഡിങ് കമ്പനിയായ കെ.സി.പി.എം.സി. യുടെ ഓഫീസാണിത്. വലിയൊരു ഗോഡൗണും അതിനുള്ളില്‍ ഒരു ഓഫീസും എന്ന രീതിയിലാണ് കമ്പനി ഉടമകള്‍ ഇത് വിഭാവനം ചെയ്തത് എങ്കിലും ഈ സ്ഥലത്ത് ആദ്യമേ ഗോഡൗണ്‍ ഉണ്ടായിരുന്നതിനാല്‍ പ്രത്യേ കമായി പുതി യൊരു ഓഫീസ് തീര്‍ക്കുന്നതാണ് ഉചിതമെന്ന് ഇതിന്റെ രൂപകല്പനയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച

Friday, November 2nd, 2018

ഷോപ്പിങ് മാളുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍

മലയാളികളുടെ മാറിയ ഷോ പ്പിങ് സംസ്‌ക്കാരത്തിന്റെ പ്രതീകമെ ന്നോണം കൂറ്റന്‍ ഷോപ്പിങ് മാളുകള്‍ കേരളത്തിലെ ടൗണുകളില്‍ പോലും സ്ഥാനം പിടിച്ചിരിക്കുന്നു. ഒരു കുടുംബത്തിനു വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ അണിനിരത്തിക്കൊണ്ടുള്ള മാളുകളുടെ കടന്നു വരവ് വികസനത്തിന്റെ പുതിയൊരു പാത തുറന്നിടുകയാണ്. ആളുകളുടെ ജീവിതശൈലിയിലും, സാമൂഹിക ഘടനയിലും ചുറ്റുപാടിലും ഇത്തരം മാളുകള്‍ക്ക് വന്‍ സ്വാധീനമുണ്ട്....

Monday, July 7th, 2014

ദേ പുട്ടില്‍ പുട്ടുകച്ചവടം

രളത്തിന്റെ തനത് ഭക്ഷണവിഭവങ്ങളിലൊന്നായ പുട്ട് വിഷയമാക്കി ഒരു തീം റെസ്റ്റോറന്റ് ഒരുക്കാമോ എന്ന് കൊച്ചിയിലെ പ്രമുഖ ഇന്റീരിയര്‍ ഡിസൈനറായ റഹിന്‍ പവിത്രനോട് ഒരു ഹോട്ടല്‍ വ്യവസായി ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം പറയുകയായിരുന്നു. ഇതിന് ഒന്നില്‍ കൂടുതല്‍ കാരണങ്ങളുണ്ട്. ഒന്നാമത്തെ കാരണം പുട്ടാണ് റഹിന്‍ പവിത്രന്റെയും ഏറ്റവും പ്രിയപ്പെട്ട വിഭവം...