NEW RELESES

image

Thursday, July 5th, 2018

ലാന്‍ഡ്മാര്‍ക്ക് വീട്‌

ലാന്‍ഡ്മാര്‍ക്ക് വീട് ഡിസൈനര്‍: അരുണ്‍ എം, ഇന്‍സൈറ്റ്, കൊല്ലം ക്ലയന്റ്: അരുണ്‍ എം പ്ലോട്ട്: 8 സെന്റ് ആകെ വിസ്തീര്‍ണ്ണം: 1650 മണ്ണിന്റെ നിറച്ചുവപ്പ്; നിറുകയില്‍ അലങ്കാരം ഒരു സൈക്കിള്‍; വര്‍ണ്ണപ്പകിട്ടുള്ള ജാലകക്കണ്ണുകള്‍-ഈ വീടിനു മേല്‍ ഏതൊരാളുടെയും ശ്രദ്ധ ഒരു നിമിഷം പതിയാതിരിക്കില്ല. ഇതുതന്നെയായിരുന്നു വീട്ടുടമയും ഇന്റീരിയര്‍ ഡിസൈനറുമായ അരുണിന്റെ ലക്ഷ്യവും; വീടിനെ ഒരു ലാന്‍ഡ്മാര്‍ക്ക് ആക്കി മാറ്റുക. ലാന്‍ഡ്‌സ്‌കേപ്പിന് വെട്ടുകല്ലു പാകി ഇടയില്‍ പുല്ലുപിടിപ്പിച്ചിരിക്കുകയാണ്. പുറംചുവരിലെ സൈക്കിളിന്റെ തീം വീടിന്റെ ഉള്ളിലും ഒരു ഡിസൈന്‍ എലമെന്റായി