DREAM HOME

വേറെ ലെവലാണ്! മൂന്നു ലെവലുകളില്‍ ഒരുക്കിയ എടുപ്പുള്ള വീട്

ലെവല്‍ വ്യത്യാസത്തിന്‍റെ ഡിസൈന്‍ സാധ്യതകളെ മികവോടെ ഉപയോഗപ്പെടുത്തി ഒരുക്കിയ മോഡേണ്‍ കന്‍റംപ്രറി ശൈലിയിലുള്ള ഈ വീട് ആര്‍ക്കിടെക്റ്റ് അബ്ദുള്‍ ജബ്ബാര്‍ (എ.ജെ ആര്‍ക്കിടെക്റ്റ്സ്, തലശ്ശേരി, കോഴിക്കോട്) ആണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്‍റീരിയര്‍ ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് ശ4 ഇന്‍റീരിയേഴ്സ് ആണ്. ലെവല്‍ വ്യത്യാസം വീടിന്‍റെ എടുപ്പും ഉയരവും കൂട്ടുന്നുണ്ട്. ബ്ലാക്ക്- […]

DREAM HOME

കാലാവസ്ഥയ്ക്കിണങ്ങിയ മോഡേണ്‍ വീട്

നാടിന്‍റെ കാലാവസ്ഥയ്ക്ക് ഇണങ്ങിയ ആധുനിക ശൈലി, ഒറ്റവാക്കില്‍ പറഞ്ഞാല്‍ ട്രോപ്പിക്കല്‍ മോഡേണ്‍ സ്റ്റൈല്‍. സ്ലോപ്പ് ഫ്ളാറ്റ് റൂഫ് പാറ്റേണ്‍, ടവര്‍ ഡിസൈന്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന ഈ വീട് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റുകളായ ഐസക്ക് ജോണ്‍സണ്‍, മിനു ബെന്നി (ഡിസൈന്‍ നോട്ട് സ്റ്റുഡിയോ, ഇരിങ്ങാലക്കുട) എന്നിവര്‍ ചേര്‍ന്നാണ്. അനാവശ്യ […]

DREAM HOME

മിതത്വത്തിന്‍റെ മഹത്വം

സൂക്ഷ്മവും മിതത്വമുള്ളതുമായ ഡീറ്റെയ്ലുകള്‍ ഇഴചേരുന്ന ട്രോപ്പിക്കല്‍- ക്ലാസിക്കല്‍ ഡിസൈന്‍. ഇളം നിറങ്ങളുടെയും വുഡിന്‍റെയും പ്രൗഢി. എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഒരു പോലെ അഭിജാത്യം വിളംബരം ചെയ്യുന്ന ഈ ഭവനത്തിന്‍റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് അനിലും (അനില്‍ അസോസിയേറ്റ്സ്, കോഴിക്കോട്) ഇന്‍റീരിയര്‍ രൂപകല്‍പ്പനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍ക്കിടെക്റ്റുകളായ ഇര്‍ഫാന്‍ ബെയ്ഗും […]

DREAM HOME

മധ്യവര്‍ത്തി; പ്രൗഢിയും സുതാര്യതയും കൈകോര്‍ക്കുന്ന ആധുനിക ഭവനം

ഒരു വീടിന്‍റെ പരിധികളുടെയും പരിമിതികളുടെയും പൊളിച്ചെഴുത്താണ് ഈ വസതി. യാഥാര്‍ത്ഥ്യത്തിന്‍റെ ഇരുകരകളെ ഒരു മധ്യവര്‍ത്തി പോലെ കോര്‍ത്തിണക്കുന്നു ഇവിടം. കാലങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം മടങ്ങിയെത്തിയ ക്ലയന്‍റിന് നാടിന്‍റെ സ്വാസ്ഥ്യത്തിനൊപ്പം വിദേശസംസ്കാരത്തിന്‍റെ നിലവാരവും സമൃദ്ധിയും ആധുനികതയും ഉള്‍ക്കൊണ്ടുള്ള ഒരു വസതി ആവശ്യമായിരുന്നു. അതുകൊണ്ടു തന്നെ നാടിന്‍റെയും പുറംനാടിന്‍റെയും […]

DREAM HOME

പരിസരമറിഞ്ഞ് വീട്

കന്‍റംപ്രറി ശൈലിയെങ്കിലും ബോക്സ് മാതൃകകള്‍ ഒഴിവാക്കി പകരം നേര്‍രേഖകളെ കൂട്ടുപിടിച്ച് വളരെ പ്ലെയ്ന്‍ ആയ ഒരു ഡിസൈന്‍ നയം സ്വീകരിച്ചുകൊണ്ട് ആര്‍ക്കിടെക്റ്റ് സോണു ജോയ് (ഡെന്‍സ് ആര്‍ക്കിടെക്റ്റ് എറണാകുളം, തിരുവനന്തപുരം) രൂപകല്പന ചെയ്തിട്ടുള്ള ഈ വീട് അത് സ്ഥിതി ചെയ്യുന്ന പ്ലോട്ടുമായി ലയിച്ചു ചേര്‍ന്നാണ് കിടക്കുന്നത്. വീടിന്‍റെ മുന്നിലെ […]

DREAM HOME

കാലിക ശൈലിയുടെ പ്രതിരൂപം ഈ സ്മാര്‍ട്ട് ഹോം

നാല്പത്തിഎട്ട് സെന്‍റിന്‍റെ വിശാലതയ്ക്കു നടുവിലാണ് വീടിരിക്കുന്നത്. പൂര്‍ണ്ണമായും ഓട്ടോമേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വീടാണിത്. പ്ലോട്ടിന്‍റെ സവിശേഷതകള്‍ കണക്കിലെടുത്ത് പ്ലാന്‍ തയ്യാറാക്കിയതിനാല്‍ വീടിനു ലെവലുകള്‍ പലതുണ്ട് തൂവെള്ള, ഗ്രേ നിറങ്ങള്‍ക്കിടയില്‍, പച്ചപ്പിന്‍റെ ചെറുതുരുത്തുമായി, നേര്‍രേഖകളുടെ സമന്വയത്തിലൂടെ വരഞ്ഞിട്ട ആധുനിക ചിത്രം പോലെ പുത്തന്‍ ശൈലികളെ കൂട്ടുപിടിച്ചുള്ള ഈ വീട് […]

BUDGET HOME

ജീവിത സൗഖ്യം പകരുന്ന വീട്

കാറ്റിന്‍റെയും സൂര്യന്‍റെയും ദിശ മനസ്സിലാക്കി അതിനനുസരിച്ചാണ് വീട് പണിതിട്ടുള്ളത്. അതുതന്നെയാണ് ഈ വീട് നല്‍കുന്ന ജീവിതസൗഖ്യത്തിന്‍റെ അടിസ്ഥാനവും. […]

DREAM HOME

പഴയ തറവാട് പോലെ

ചെരിവുള്ള മേല്‍ക്കൂരയും നിരയിട്ടു നില്‍ക്കുന്ന ധാരാളം തൂണുകളും നീളന്‍ വരാന്തയും ഒക്കെയുള്ള സുരേഷിന്‍റെ വീട് പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമാണ്. […]

DREAM HOME

സൗകര്യങ്ങള്‍ക്ക് പരിമിതിയില്ലാത്ത കിടിലന്‍ വീട്

സ്ഥലത്ത് ഉണ്ടായിരുന്ന പഴയവീട് പൊളിച്ചുമാറ്റി, പ്ലോട്ടിന്റെ നടുവിലായുള്ള അഞ്ച് സെന്റ് സ്ഥലത്താണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. […]