
HOSPITALITY
കലയ്ക്കുവേണ്ടി ഒരിടം
കല കലയ്ക്കുവേണ്ടിയെങ്കില് ആ കലയെ ഉപാസിക്കുന്ന, കലയെ അനശ്വരമാക്കണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു കലോപാസകന്റെയും ജീവിതവും കലയ്ക്കു വേണ്ടിയായിരിക്കും. ചില ജന്മങ്ങള് ഭൂമിയില്‍ പിറവിയെടുക്കുന്നതു തന്നെ ചില പ്രത്യേക ദൗത്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയത്രേ. ഇത്തരത്തില്‍ കലയ്ക്കുവേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമാണ് സാജു തുരുത്തില് എന്ന കലാകാരന്റേത്. ചുമര്‍ചിത്രകലയെ ജനകീയമാക്കുക എന്നതൊരു […]