
അരസെന്റില്‍ 8 ലക്ഷത്തിന് കിടിലന്‍ വീട്
സെന്റിന് ലക്ഷങ്ങള്‍ വിലമതിക്കുന്ന മെട്രോ നഗരനടുവില്‍ ഒരു തുണ്ടു ഭൂമി സ്വന്തമായുള്ള ജാന്‍സണും കുടുംബവും പണികഴിപ്പിച്ച ഈ വീടിന് സ്ഥല പരിമിതികളോടും ഉടമയുടെ വരുമാനത്തോടും സമരസപ്പെട്ടു കൊണ്ടുള്ള ലളിതമായ നിര്‍മ്മാണ രീതിയാണ് സ്വീകരിച്ചത്. […]