
സസ്റ്റെയിനബിളായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കിച്ചനുകള്‍
ജെഎസ്എല്‍ ലൈഫ് സ്റ്റൈല്‍ ലിമിറ്റഡിന്റെ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡാണ് ആര്‍ക്ക്. 1970ല്‍ ഒ.പി. ജിന്‍ഡാല്‍ സ്ഥാപിച്ച ജെഎസ്എല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണിത്. ലോകത്തെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ സംരംഭകരിലൊരാളാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍. ഗാര്‍ഹിക വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള തികച്ചും സസ്റ്റെയിനബിളായ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉത്പന്നങ്ങളാണ് ആര്‍ക്ക് […]