
Leader's Voice
കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഒന്നാം നിരയിലേക്ക്
കോംഗ്ലോബല്‍ പ്രോജക്റ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ സുബിന് ജേക്കബ് മടുക്കക്കുഴി സംസാരിക്കുന്നു. കമ്പനിയുടെ തുടക്കം, വളര്‍ച്ച, വികാസം എന്നിവയെ കുറിച്ച് വിവരിക്കാമോ? 2010-ല്‍ കമ്പനി തുടങ്ങുമ്പോള്‍ സണ്‍ടെക് ടെന്‍സൈല്‍ മെംബ്രേന്‍ വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് കേരളത്തിലെന്നല്ല ഇന്ത്യയില്‍ തന്നെ നൂതനമായിരുന്ന ടെന്‍സൈല്‍ മെംബ്രേന്‍ സാങ്കേതിക […]