Mohammed Madani

നൂതന ഡിസൈനുകള്‍ ഉടലെടുക്കണം: മുഹമ്മദ് മദനി, ഫൗണ്ടര്‍ & മാനേജിങ് ഡയറക്ടര്‍ എബിസി ഗ്രൂപ്പ്

കോവിഡ് കാലഘട്ടം ഒരുപാട് മാറ്റങ്ങള്‍ സമ്മാനിച്ചിരിക്കുകയാണ് നമ്മള്‍ക്ക്. നാമോരോരുത്തരും ഏറ്റവും കൂടുതല്‍ സമയം വീടുകളില്‍ കഴിഞ്ഞ കാലമാണിത്. വര്‍ക്ക് ഫ്രം ഹോം എന്ന പുതിയൊരു ജോലി സംസ്‌ക്കാരം ഉടലെടുത്തിരിക്കുന്നു. അതുകൊണ്ടു തന്നെ വീടുകളുടെ റെനവേഷന് ഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍ വന്‍ സാധ്യതയാണ് ഉള്ളത്. അത് പോലെ നിര്‍മ്മാണ രംഗത്ത് […]