Muhammed Mirshad.M

പുതുചിന്തകളുടെ ലോക്ക്ഡൗണ്‍ കാലം: മുഹമ്മദ് മിര്‍ഷാദ് എം

ലോകം മുഴുവന്‍ കൊറോണയെന്ന മഹാമാരിക്ക് മുന്‍പില്‍ പകച്ചുനില്‍ക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. മരുന്നു കണ്ടെത്താന്‍ സാധിക്കാതെ ലോകം കൊറോണക്ക് മുന്‍പില്‍ ഭയത്തോടെ നില്‍ക്കുക തന്നെയാണ്. എല്ലാ വിഭാഗങ്ങളില്‍ പെട്ടവരും വളരെ വലിയ വിഷമഘട്ടത്തിലൂടെ കടന്ന് പോവുന്ന ഈ സാഹചര്യത്തില്‍ വാസ്തുശില്‍പ്പ രംഗത്തുള്ള നമ്മളും അതിജീവനത്തിന്റെ പാതയില്‍ […]