
ചടുലമായ മിതത്വം
കന്റംപ്രറി ശൈലിയുടെ ലാളിത്യഭംഗി അടിസ്ഥാനമാക്കി ചെറിയ പ്ലോട്ടില്‍ ഒരുക്കിയ വസതി. വെണ്മയുടെ ശുദ്ധിയും അലോസരമേതുമില്ലാത്ത സുതാര്യതയുടെ ഭാവവും. നാലു സെന്റുള്ള പ്ലോട്ടില്‍ മൂന്നു ലെവലില്‍ ഒരുക്കിയ വീട് ഒഴുക്കുള്ള തുറന്ന നയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കന്റംപ്രറി ശൈലിയുടെ ലാളിത്യാംശത്തെ നിരുപാധികം സ്വീകരിച്ചു കൊണ്ട് ഇവിടം ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്റ്റ് […]