PRODUCTS & NEWS

ഫ്ളോറിങ്ങും ഗോവണികളും സുന്ദരമാക്കാം, സുരക്ഷിതവും

വീട്, ഫ്ളാറ്റ്, ഓഫീസ് തുടങ്ങി എല്ലാത്തരം കെട്ടിടങ്ങളുടേയും ഫ്ളോറിങ്, ഗോവണി എന്നിവ ആകര്‍ഷകമാക്കുവാനും ഒപ്പം ഈടും, പ്രൊഫഷണല്‍ സൗന്ദര്യവും, മികച്ച ഫിനിഷും നല്‍കാനും പര്യാപ്തമാണ് ട്രയോ അലൂമിനിയം ട്രെഡേഴ്സ് വിപണിയിലെത്തിക്കുന്ന സിപ്ഫിറ്റ് എഡ്ജ് ഗാര്‍ഡുകളും, സ്കര്‍ട്ടിങ് ടോപ്പുകളും. ഫ്ളോറിന്‍റേയും ഗോവണിപ്പടവുകളുടെയും അരികും മൂലയും സുരക്ഷിതമാക്കാനും അനായാസം വൃത്തിയാക്കാനും ടൈല്‍ […]

PRODUCTS & NEWS

അതുല്യമായ വിസ്ത ചിമ്മിനിയുമായി സണ്‍ബ്ലേസ്

ഇന്ത്യയിലെ പ്രമുഖ അടുക്കള ഉപകരണ നിര്‍മ്മാതാക്കളായ സണ്‍ബ്ലേസ് നൂതനവും അതുല്യവുമായ വിസ്ത മോഡല്‍ ചിമ്മിനി വിപണിയില്‍ എത്തിച്ചു. 60 സെന്‍റീമീറ്റര്‍, 90 സെന്‍റീമീറ്റര്‍ അളവുകളില്‍ ലഭ്യമായ ഇവ കര്‍വ്ഡ് ഗ്ലാസിനൊപ്പം സ്റ്റെയിന്‍ലെസ് സ്റ്റീലോ, ടൈറ്റാനിയം ബ്ലാക്ക് സ്റ്റീലോ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. YOU MAY LIKE: മായാജാലക ഭംഗി തെര്‍മല്‍ ഓട്ടോ […]

PRODUCTS & NEWS

പരിസ്ഥിതിക്കിണങ്ങിയ ഗ്രീന്‍സം ഇക്കോപ്ലാസ്റ്റര്‍ വിപണിയില്‍

കെട്ടിട നിര്‍മ്മാണ രംഗത്ത് ചുമര്‍തേപ്പിനായി നൂറുശതമാനം പ്രകൃതി ദത്തവും, ചെലവു കുറഞ്ഞതും, ഉയര്‍ന്ന ഗുണനിലവാരമുള്ളതുമായ ഗ്രീന്‍സം ഇക്കോപ്ലാസ്റ്റര്‍ ഗ്രീന്‍സം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വിപണിയിലിറക്കി. സിമന്‍റുപയോഗിച്ചുള്ള പരമ്പരാഗത ചുമര്‍തേപ്പ് രീതിയുമായി താരാതമ്യം ചെയ്യുമ്പോള്‍ ഗ്രീന്‍സം ഇക്കോപ്ലാസ്റ്ററിന് ഒട്ടനവധി പ്രത്യേകതകളും ഗുണങ്ങളും ഉണ്ട്. ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം വെള്ളം […]

PRODUCTS & NEWS

അവണൈറ്റ് ഇന്ത്യന്‍ വിപണി കീഴടക്കുന്നു

കണ്ടിന്യുവസ് കാസ്റ്റ് അക്രിലിക് ഷീറ്റുകളുടെ ആഗോള പ്രമുഖരായ നിര്‍മ്മാതാക്കളാണ് അരിസ്റ്റെക് സര്‍ഫസസ് എല്‍എല്‍സി. കെന്‍റക്കി അമേരിക്കയിലെ ഫ്ളോറന്‍സ് ആസ്ഥാനമായ ഈ സ്ഥാപനമാണ് അവണൈറ്റ് എന്ന വിപണി നാമത്തില്‍ നിഷ് റേഞ്ചിലുള്ള പൂര്‍ണ്ണമായും അക്രിലിക്ക് ആയ സോളിഡ് സര്‍ഫസ് ഷീറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ALSO READ: നാലുമാസം കൊണ്ടൊരു രൂപമാറ്റം […]

PRODUCTS & NEWS

റിഥ്വി ബ്രാന്‍ഡുമായി വര്‍ണ്ണ ഡിസൈനേഴ്സ്

കൊച്ചി ആസ്ഥാനമായ വര്‍ണ്ണ ഡിസൈനേഴ്സ് 1991 മുതല്‍ അകത്തളാലങ്കാര രംഗത്ത് സജീവമാണ്. അതിനൂതനമായ സാങ്കേതിക വിദ്യയും മേല്‍ത്തരം സാമഗ്രികളും ഉപയോഗിച്ച് അങ്ങേയറ്റം സുന്ദരവും ആരോഗ്യകരവുമായാണ് ഇവിടുത്തെ ഡിസൈന്‍ ടീം ഓരോ അകത്തളവും അലങ്കരിക്കുന്നത്. ഉപഭോക്താക്കളുടെ ബഡ്ജറ്റിനും അഭിരുചിക്കുമൊത്ത് തികച്ചും ആകര്‍ഷകമായ രീതിയില്‍ വീടുകള്‍, വാണിജ്യ, വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ […]

PRODUCTS & NEWS

പ്രിന്‍സ് സിങ്കുമായി വള്ളി സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്

1991ല്‍ സ്ഥാപിതമായ വള്ളി സ്റ്റീല്‍ ഇന്‍ഡസ്ട്രീസാണ് ഇന്ത്യയില്‍ ഏറ്റവും വിശ്വാസ്യത നേടിയ പ്രിന്‍സ് ബ്രാന്‍ഡ് സിങ്കുകള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കിച്ചന്‍ സിങ്ക് നിര്‍മ്മാതാക്കളാണിവര്‍. ഐഎസ്ഐ, ഐഎസ്ഒ 9001: 2008 അംഗീകാരങ്ങളും ഇന്‍റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്മെന്‍റ് സിസ്റ്റം സര്‍ട്ടിഫിക്കറ്റും (UDEM) വള്ളി […]

PRODUCTS & NEWS

ഭക്ഷ്യമാലിന്യം അനായാസം സംസ്ക്കരിക്കാം

ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഫുഡ് വേസ്റ്റ് ഡിസ്പോസറാണ് ഇന്‍ സിങ്ക് ഇറേറ്റര്‍. അമേരിക്കന്‍ കമ്പനിയായ എമേഴ്സണ്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കുന്ന ഈ ഉത്പന്നത്തിന്‍റെ കേരളത്തിലെ അംഗീകൃത വിതരണക്കാരാണ് സ്പൈസ് റൂട്ട് വെന്‍ച്വേഴ്സ്. അടുക്കളയിലെ സിങ്കിനടിയില്‍ പിടിപ്പിക്കാവുന്ന ഇവ എല്ലുകളും, മുള്ളുകളും പോലും സെക്കന്‍റുകള്‍ക്കകം ചെറുതരികളായി പൊടിക്കും. ഈ മാലിന്യം […]

PRODUCTS & NEWS

ക്ലീന്‍-ഇ ടോയ്ലറ്റ്

നഗരങ്ങള്‍ ശുചിയായി സൂക്ഷിക്കുക എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചിയില്‍ എംജി റോഡില്‍ അറ്റ്ലാന്‍റിസ് ജംഗ്ഷനില്‍ ഷിപ്യാര്‍ഡിനു സമീപം ബെറ്റര്‍ കൊച്ചി റെസ്പോണ്‍സ് ഗ്രൂപ്പും ((BKRG) ക്രെഡായി കേരളയും ചേര്‍ന്ന് ‘ക്ലീന്‍ ടോയ്ലറ്റ്’ സ്ഥാപിക്കുകയുണ്ടായി. ബി.കെ.ആര്‍.ജി. ഗ്രൂപ്പ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാറാണ് ഇതിന്‍റെ ഡിസൈനിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രെഡായി […]

PRODUCTS & NEWS

നൂതന ആശയങ്ങളുമായി വര്‍ഫെല്‍ കിച്ചന്‍

ഏതു ശൈലിയിലുള്ള വീടുകള്‍ക്കും ഇണങ്ങുന്ന യൂറോപ്യന്‍ മോഡുലാര്‍ കിച്ചനുകളും വാഡ്രോബുകളും തികച്ചും കസ്റ്റംമെയ്ഡായി ഉപഭോക്താക്കളിലെത്തിച്ചു കൊണ്ട് വിപണിയില്‍ തരംഗമാകുകയാണ് വര്‍ഫെല്‍ കിച്ചന്‍. ഈ സ്ഥാപനം തുടര്‍ച്ചയായി 2018ലും 2019ലും ദി ടൈംസ് ബെസ്റ്റ് മോഡുലാര്‍ കിച്ചന്‍ പുരസ്ക്കാരം നേടിയിരുന്നു. ഈ സ്ഥാപനത്തിന്‍റെ വിവിധ ആശയങ്ങളായ മൈ സ്റ്റോറി കിച്ചന്‍, […]

PRODUCTS & NEWS

ഗ്രാന്‍സ ഇന്‍റീരിയേഴ്സ് ജൈത്രയാത്ര തുടരുന്നു

ഉന്നതനിലവാരത്തിനൊപ്പം, മൂല്യവും ക്രിയാത്മകതയും സമന്വയിക്കുന്ന നൂതന ഡിസൈനുകള്‍ ഒരുക്കുന്നു എന്നതാണ് കൊച്ചി ആസ്ഥാനമായ ഗ്രാന്‍സ ഇന്‍റീരിയേഴ്സിന്‍റെ സവിശേഷത. YOU MAY LIKE: പ്രകൃതിയോടിണങ്ങി നിര്‍മിച്ച കിടിലന്‍ വീട്‌ കാലമെത്ര കഴിഞ്ഞാലും ഇവരുടെ നിര്‍മ്മിതികള്‍ നിറം മങ്ങുകയോ ഉപയോഗശൂന്യമാകുകയോ ഇല്ല. നിര്‍മ്മാണ ജോലിയിലുടനീളം സുതാര്യതയും കൃത്യതയും പാലിക്കുന്നതിനൊപ്പം ഓരോ ഘട്ടത്തിലും ഉപഭോക്താവിന്‍റെ […]