
കാലത്തിനൊത്ത കൂടുമാറ്റം
വീടിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തവിധത്തില്‍ കോളം വാര്‍ത്ത് മുകള്‍നിലയില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ലിവിങ് കം ഡൈനിങ്, ഫാമിലി ലിവിങ്, കിച്ചന്, വര്‍ക്കേരിയ ഒരു ബാത്അറ്റാച്ച്ഡ് ബെഡ്റൂം, കോമണ്‍ ബാത്റൂം, മറ്റൊരു കിടപ്പുമുറി എന്നിവയുള്ള വീടിനെ കാലത്തിനൊത്ത് പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ടാണ് വീട്ടുടമ ബില്‍ഡറായ സിജുവിനെ (സൃഷ്ടി കണ്‍സ്ട്രക്ഷന്‍സ്, പന്തളം, പത്തനംതിട്ട) സമീപിച്ചത്. […]