SHAJI M VASUDEVAN

ശീലങ്ങള്‍ മാറണം: ഷാജി എം വാസുദേവന്‍- ഡിസൈനര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ഇന്റീരി യര്‍ ഡിസൈനേഴ്‌സ് (IIID) കേരള റീജിയണല്‍ ചാപ്റ്റര്‍ മാനേജിങ് കമ്മിറ്റി മെമ്പര്‍

കോവിഡിന് ശേഷം നിര്‍മ്മാണ മേഖലയില്‍ വരുന്നതും വരുത്തേണ്ടതുമായ മാറ്റങ്ങളെ കുറിച്ചാണ് നാം ഇപ്പോള്‍ ചിന്തിക്കേണ്ടത്. രോഗബാധയെ തുടര്‍ന്ന് ചില ശീലങ്ങളില്‍ മാറ്റം വരുത്താന്‍ നാം നിര്‍ബന്ധിതരായി. ഇതോടൊപ്പം മറ്റു പല നല്ല ശീലങ്ങളും ഉള്‍ക്കൊള്ളാനും നാം തയ്യാറാകണം. കോവിഡ് -19 എന്ന മഹാമാരിക്ക് ശേഷവും അത് പോലുള്ള പകര്‍ച്ചവ്യാധികള്‍ […]