
SUNIL KUMAR ASSET HOMES
കൊ-വീട് ഡെയ്സ്
കൊറോണ വൈറസ് വ്യാപനം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്ക്കുമുണ്ടാക്കിയ നഷ്ടങ്ങള്‍ വര്‍ണ്ണനാതീതമാണ്. എങ്കിലും ഈ ദുരിത കാലത്തെ ആത്മവിശ്വാസത്തോടെ നേരിടാനാണ് എനിക്കിഷ്ടം. ഏവരുടേയും ജീവിതത്തേയും തൊഴിലിനേയും മാറ്റിമറിക്കാന്‍ ആത്മവിശ്വാസത്തിനു കഴിയും. വ്യക്തി ജീവിതത്തിനും തൊഴിലിനും ആത്മവിശ്വാസം പകരുന്ന പല ശീലങ്ങളും സ്വഭാവങ്ങളും നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഭാവിയിലേക്ക് ഉറ്റു നോക്കുന്നതോടൊപ്പം ചെറിയ വിജയങ്ങളില്‍ […]