
ആ ചിരിക്കുന്ന മുഖം ഒരിക്കലും മറക്കാതിരിക്കട്ടെ…
അന്തരിച്ച ആര്‍ക്കിടെക്റ്റ് ജയകൃഷ്ണന് ജിയെ ആര്‍ക്കിടെക്റ്റ് ശ്യാംകുമാര്‍ അനുസ്മരിക്കുന്നു നമ്മുടെ സംഘടനയുടെ ഏത് പ്രോഗ്രാം ആ.യാലും,അത് എവിടെ ആയാലും എത്ര വൈകി അറിഞ്ഞാലും ആ ചിരിക്കുന്ന മുഖം കാണാം എപ്പോഴും.ഏത് അര്‍ദ്ധരാത്രിയില്‍ വിളിച്ച് ജെ കെ യോട് എന്തു ചോദിച്ചാലും അതിന് ഓകെ.. എന്നല്ലാതെ ..ഒരു മറുപടി പറഞ്ഞ് […]