Walk-Through

Monday, February 6th, 2017

2 ബെഡ് റൂം ഫ്‌ളാറ്റ്

  പ്രോപ്പര്‍ട്ടി:  2 ബെഡ് റൂം ഫ്‌ളാറ്റ് ലൊക്കേഷന്‍: കോഴിക്കോട് വിസ്തീര്‍ണ്ണം:  1100 സ്‌ക്വയര്‍ഫീറ്റ് ക്ലൈന്റ്:  സലീം, സജ്‌ന ഡിസൈനര്‍:  കണ്ണന്‍, വിസ്‌ക്രാഫ്‌റ്റേഴ്‌സ്, കോഴിക്കോട് പ്രത്യേകതകള്‍ കോഴിക്കോട് പാലസി ഹൈലൈറ്റ് ഹില്‍സ് എന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓഫ് വൈറ്റ് നിറത്തിന്റെ തലയെടുപ്പോടെയാണ് ഈ ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത്. മിനിമലിസത്തിലൂന്നി ഡിസൈന്‍ ചെയ്തിരിക്കുന്ന ഫ്‌ളാറ്റില്‍ അനാവശ്യ ഫര്‍ണിച്ചറോ ഫിറ്റിങ്ങ്‌സോ ഒന്നുമില്ല. പ്ലൈവുഡിന്റെയും വെനീറിന്റെയും സംയോജനത്തില്‍ ചെയ്ത പാനലിങ് വര്‍ക്കുകളും, വാതിലുകളും, വാഡ്രോബുകളുമാണ് ഇന്റീരിയറിന് ചാരുതയേകുന്നത്. ബര്‍മ്മയില്‍ നിന്ന് ഇറക്കുമതി

Thursday, December 1st, 2016

നഗരം പാവങ്ങളുടേതുമാണ്

ഭൂരിപക്ഷം വരുന്ന ചെറിയ വരുമാനക്കാര്‍ക്ക് നഗരത്തിന് പുറത്തുള്ള ഗ്രാമങ്ങളിലേക്ക് ഒതുങ്ങേണ്ടി വരുന്നു. ഈ ചെറിയ വരുമാനക്കാരാണ് പുതുതായി വരുന്ന നഗരങ്ങളുടെ ജനസംഖ്യയുടെ ഭൂരിപക്ഷവുമെന്നതിനാല്‍ ഡിസൈനിലും വ്യത്യസ്തമായ സമീപനം സ്വീകരിക്കേണ്ടിയിരിക്കുന്നു ആര്‍ക്കിടെക്റ്റ് രഞ്ജിത് സബീഖി അതിവേഗ നഗരവത്കരണം അര്‍ബന്‍ ഡിസൈനര്‍മാര്‍ക്കും ആസൂത്രകര്‍ക്കും പുതിയൊരു വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവിലുള്ള നഗരവികസന സമീപനത്തില്‍ നിന്നും വളരെ...

Tuesday, November 1st, 2016

ചെറുതല്ലോ സുന്ദരം

പ്രോപ്പര്‍ട്ടി: 2 ബെഡ്‌റൂം ഫ്‌ളാറ്റ് ലൊക്കേഷന്‍: ന്യൂക്ലിയസ് റൈം, ഇടപ്പള്ളി ഏരിയ: 550 സ്‌ക്വയര്‍ഫീറ്റ് ക്ലൈന്റ്: രാജീവ് നായര്‍ ഡിസൈന്‍: സീതാലക്ഷ്മി, ഇന്റീരിയര്‍ ഡിസൈനര്‍, കൊച്ചി ഇന്റീരിയര്‍ സ്‌ക്വയര്‍ഫീറ്റ് ഏരിയ വളരെ കുറവുള്ള ഈ ഫ്‌ളാറ്റിനുള്ളില്‍ 2 അറ്റാച്ച്ഡ് ബെഡ്‌റൂമുകള്‍, 4 ബാല്‍ക്കണികള്‍, ഫോയര്‍, ലിവിങ്, ഡൈനിങ്, കിച്ചന്‍ എന്നിവയാണുള്ളത്.  ...

Saturday, October 1st, 2016

പ്രകൃതിയോടിണങ്ങിയ വീട്

32 സെന്റ് പ്ലോട്ടില്‍ ആദ്യം ഉണ്ടായിരുന്ന തറവാട് വീട് പൊളിച്ചു നീക്കി അവിടെയാണ് വീട് പണിതിരിക്കുന്നത്. 3500 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഈ വീടിന്റെ മുഖ്യാകര്‍ഷണം സ്ലോപ് റൂഫാണ നീണ്ടനാളത്തെ മണലാരണ്യ വാസത്തിനിടയിലാണ് പെരിന്തല്‍മണ്ണ സ്വദേശി നാസറിന് നാട്ടിലൊരു വീട് വയ്ക്കണമെന്ന ആഗ്രഹമുണ്ടായത്. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായി പല വീടുകളും വില്ലകളും...

Friday, September 30th, 2016

Indywood Film Carnival

Designer publications has bagged Indywood Film Carnival Award for Media excellence. Ar. L Gopakumar, MD  receives award in the function organized at Ramoji film city, Hyderabad.

Tuesday, December 8th, 2015

മിതത്വത്താല്‍ മികവ്

  തറവാടുവീട് പൊളിച്ച് അവിടെ 14 ലക്ഷത്തിലൊതുങ്ങുന്ന ഒരു പുത്തന്‍ വീട് പണിയുവാനായി മകന്‍ അഖിലിന്റെ സുഹൃത്തും ഡിസൈനറും കൂടിയായ സനൂപ് ബാബുവിനെയാണ് ഗണേശന്‍ സമീപിച്ചത്. സുഹൃത്തിനു വേണ്ടി വീടൊരുക്കാന്‍ ഡിസൈനര്‍ സനൂപ് ബാബുവിന് സന്തോഷമായിരുന്നു. സമീപമുള്ള അമ്പലത്തിന്റെ ഗോപുരത്തിനേക്കാള്‍ ഉയരത്തില്‍ വീടിന്റെ മേല്‍ക്കൂര വരാന്‍ പാടില്ല എന്ന ഒറ്റനിബന്ധന മാത്രമായിരുന്നു...

Tuesday, October 6th, 2015

estrade Real Estate Awards 2015

  Estrade aims to recognize & reward real estate developers and other esteemed industry professionals with proven excellence in Innovation, Business Acumen and Technological lead in Real Estate Sector. In order to identify and award companies and...

Tuesday, September 22nd, 2015

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം

  ശ്രീകൃഷ്ണപുരത്തെ കരിമ്പുഴയുടെ തീരത്ത് നക്ഷത്രത്തിളക്കത്തോടെ സ്ഥിതി ചെയ്യുന്ന സക്കീറിന്റെ വീടിന് നിരവധി കഥകള്‍ പറയാനുണ്ടാകും. കാട് പിടിച്ചു കിടന്നിരുന്ന പ്ലോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നതു മുതല്‍ പുതിയൊരു ജീവന്‍ നേടിയെടുത്തതു വരെ നീണ്ടു പോകുന്നു ആ കഥ. സ്വന്തമായൊരു വീട് വേണം എന്ന ആഗ്രഹം മനസ്സില്‍ കയറിക്കൂടിയ കാലത്ത് സക്കീര്‍...

Monday, September 14th, 2015

മോഹമഞ്ഞ

പ്രത്യേകതകള്‍ അധികം സ്ഥലവിസ്തൃതിയില്ലാത്തതില്‍ അകത്തളങ്ങളില്‍ പൂര്‍ണ്ണമായും ഓപ്പണ്‍ നയമാണ്. ബെഡ്‌റൂമുകള്‍ക്ക് മാത്രമാണ് സ്വകാര്യത. കൂടുതല്‍ സ്ഥലമുള്ളതായി തോന്നിപ്പിക്കാന്‍ പൂര്‍ണ്ണമായും വെള്ളനിറമാണ് ഉപയോഗിച്ചിരിക്കുന്നത്. കന്റംപ്രറിയാണ് മൊത്തത്തിലുള്ള ഡിസൈനിങ് നയം. വെള്ളനിറത്തിനു പുറമേ കറുപ്പ്, മഞ്ഞ, ഗ്രേ എന്നീ നിറങ്ങളും ഉപയോഗിച്ചിരിക്കുന്നു. മഞ്ഞനിറത്തിന്റെ ഉപയോഗമാണ് ഓരോ ഏരിയയെയും നിര്‍വ്വചിക്കുന്നത്. നിറങ്ങളുടെ ശ്രദ്ധേയമായ വിന്യാസം സ്ഥലസൗകര്യം...

Tuesday, July 7th, 2015

കന്റംപ്രറിയോ വിക്‌ടോറിയനോ?

ഡിസൈന്‍: പ്രദീപ് കെ.എസ്. ഔട്ട് ലൈന്‍, എസ്.എന്‍. ജംഗ്ഷന്‍, പ്രത്യേകതകള്‍ പുറംകാഴ്ചയ്ക്ക് വിക്‌ടോറിയന്‍ ശൈലിയില്‍ ഉള്ള ഒരു വീടാണിത്. അകത്തളങ്ങളില്‍ കന്റംപ്രറി ശൈലിയും. സമൃദ്ധമായി കാറ്റും വെളിച്ചവും കടന്നുവരുന്ന അകത്തളങ്ങള്‍ ഡബിള്‍ഹൈറ്റ് റൂഫിനടിയിലാണ്. വൈറ്റ് കളര്‍ തീമാണ് പെയിന്റിങ്ങിന്. ഫര്‍ണിച്ചറില്‍ മിനിമലിസ്റ്റിക് നയവും. തൃപ്പൂണിത്തുറ. ഫോണ്‍: 9847099813 ക്ലൈന്റ്: ബോബി സെബാസ്റ്റ്യന്‍...

Page 1 of 12 1 2 3 4 5 6 12